Tag: Beetroot Thoran

  • ബീറ്റ്റൂട്ട് തോരൻ

    ബീറ്റ്റൂട്ട് തോരൻ

    ബീറ്റ്റൂട്ട് തോരൻ ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിച്ചുനോക്കൂ, ഒരിക്കൽ കഴിച്ചവർ വീണ്ടും ചോദിച്ചു മേടിക്കും..

    Ingredients

    ബീറ്റ്റൂട്ട് -ഒന്ന്

    സവാള- 1

    പച്ച മുളക്

    തേങ്ങ -കാൽകപ്പ്

    മുളകുപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ജീരകപ്പൊടി -കാൽ ടീസ്പൂൺ

    വെളുത്തുള്ളി -രണ്ട്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    Preparation

    ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കാം ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി ജീരകപ്പൊടി ഉപ്പ് തേങ്ങ ഇവ ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം, ശേഷം വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇനി ബീറ്റ് റൂട്ട് മിക്സ് ഇട്ടുകൊടുക്കാം ഇതിനെ ചെറിയ തീയിൽ വച്ച് നല്ലപോലെ വേവിച്ചെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • ചോറിനൊപ്പം കഴിക്കാൻ ബീറ്റ്റൂട്ട് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ചോറിനൊപ്പം കഴിക്കാൻ ബീറ്റ്റൂട്ട് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ചോറിനൊപ്പം കഴിക്കാൻ ബീറ്റ്റൂട്ട് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.