ബീഫും കായയും ഉലർത്തിയത്
ബീഫ് ഈ രീതിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? എപ്പോഴും കറിയല്ലേ തയ്യാറാക്കാറ്, ഒരു തവണ കായ ചേർത്ത് ഇതുപോലെ ഉലർത്ത് തയ്യാറാക്കി നോക്കൂ അടിപൊളി ടേസ്റ്റ് ആണ്, Ingredients ബീഫ് -അരക്കിലോ ഇഞ്ചി വെളുത്തുള്ളി -8 പച്ചമുളക് -3 കറിവേപ്പില സവാള -രണ്ട് പച്ചക്കായ -രണ്ട് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ എണ്ണ -നാല് ടീസ്പൂൺ കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി -കാൽ