ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം,, നമ്മള്‍ മീന്‍ പൊള്ളിച്ചത് അല്ലെ കൂടുതല്‍ ആയിട്ട് ഉണ്ടാക്കുന്നത് ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചു എടുക്കാം ..ബീഫ് വേവിച്ച ശേഷം ആണ് നമ്മള്‍ ഇത് ചെയ്യുന്നത് അതുകൊണ്ട് പൊള്ളിച്ചാല്‍ ബീഫ് വേവുമോ എന്നാ പേടി വേണ്ട..നമുക്ക് നോക്കാം ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന്.. ബീഫ് ( വലിയ കഷണം) –