November 12, 2026

ഒറിജിനൽ ആൽഫഹാം ചിക്കൻ മന്തി റെസിപ്പി | Arabic Style Chicken Mandi | റെസ്റ്റോറന്റ് ടേസ്റ്റിൽ വീട്ടിൽ തന്നെ

Arabic സ്റ്റൈലിൽ വീട്ടിൽ തന്നെ ഒറിജിനൽ ആൽഫഹാം ചിക്കൻ മന്തി ഉണ്ടാക്കാം
വെറൈറ്റി മസാലയോടുകൂടിയ റെസ്റ്റോറന്റ് ടേസ്റ്റിൽ തയ്യാറാക്കുന്ന ഈ മന്തി റെസിപ്പി വീട്ടുകാർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം.

കുഴിയും കുക്കറും ഇല്ലാതെ അടിപൊളി arabic chicken mandi ഉണ്ടാക്കാം

കുഴിയും കുക്കറും ഇല്ലാതെ അടിപൊളി arabic chicken mandi ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി …