November 11, 2026

അമരപ്പയർ തോരൻ

ചോറിന് ഒപ്പം കഴിക്കാൻ എന്തെല്ലാം കറികൾ ഉണ്ടെങ്കിലും കൂടെ കഴിക്കാനായി ഒരു തോരനോ മെഴുക്കുപുരട്ടിയോ നിർബന്ധമാണ്. ഈ അമരപ്പയർ തോരൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ. INGREDIENTS ചെറിയ ജീരകം ഒരു ടീസ്പൂൺ സവാള …