ആലൂ ഗോപി ബട്ടൂര
ഹലോ കൂട്ടുകാരെ ,,പ്രാതലിനു ഒരു ഉത്തരേന്ത്യന്‍ ഭക്ഷണം ആയാലോ …സ്ഥിരം പ്രാതല്‍ വിഭവങ്ങളില്‍ നിന്നും ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാം അല്ലെ …ഇന്ന് നമുക്ക് ആലൂ ഗോപി ബട്ടൂര ഉണ്ടാക്കാം …ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം വളരെ ടേസ്റ്റിയാണ് …അപ്പോള്‍ നമുക്ക് ഉണ്ടാക്കാം ആലൂ ഗോപി ബട്ടൂര ,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് ( ആലൂ ) – കാല്‍ക്കിലോ ക്വാളിഫ്ളവര്‍