ഒറിജിനൽ ആൽഫഹാം ചിക്കൻ മന്തി റെസിപ്പി | Arabic Style Chicken Mandi | റെസ്റ്റോറന്റ് ടേസ്റ്റിൽ വീട്ടിൽ തന്നെ
Arabic സ്റ്റൈലിൽ വീട്ടിൽ തന്നെ ഒറിജിനൽ ആൽഫഹാം ചിക്കൻ മന്തി ഉണ്ടാക്കാം വെറൈറ്റി മസാലയോടുകൂടിയ റെസ്റ്റോറന്റ് ടേസ്റ്റിൽ തയ്യാറാക്കുന്ന ഈ മന്തി റെസിപ്പി വീട്ടുകാർക്കും അതിഥികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം.