Tag: 4 മണി പലഹാരം

  • നുറുക്ക് ഗോതമ്പ് കൊണ്ട് അതി രുചികരമായ 4 മണി പലഹാരം

    നുറുക്ക് ഗോതമ്പ് കൊണ്ട് അതി രുചികരമായ 4 മണി പലഹാരം

    നുറുക്ക് ഗോതമ്പ് കൊണ്ട് അതി രുചികരമായ 4 മണി പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും 4 മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Akkus Cooking
    ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡ് കൊണ്ടൊരു 4 മണി പലഹാരം

    ബ്രെഡ് കൊണ്ടൊരു 4 മണി പലഹാരം

    ബ്രെഡ് കൊണ്ടൊരു 4 മണി പലഹാരം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും 4 മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf kitchen by chippy sajeev ചാനല്‍ Subscribe ചെയ്യൂ.

  • റേഷനരി ഉപയോഗിച്ച് തയ്യാറാക്കിയ കിടിലൻ ഒരു 4 മണി പലഹാരം

    റേഷനരി ഉപയോഗിച്ച് തയ്യാറാക്കിയ കിടിലൻ ഒരു 4 മണി പലഹാരം

    റേഷനരി ഉപയോഗിച്ച് തയ്യാറാക്കിയ കിടിലൻ ഒരു 4മണി പലഹാരം തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ 4മണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • 4 മണി പലഹാരം കുറുകുറെ റെസിപ്പി

    4 മണി പലഹാരം കുറുകുറെ റെസിപ്പി

    ഉരുളക്കിഴങ്ങ് 4 എണ്ണം

    റവ – ഒരു ഗ്ലാസ്

    പച്ചമുളക് പൊടിയായ് അരിഞ്ഞ് 3


    വറ്റൽമുളക് പൊടിച്ചത്


    അരിപ്പൊടി -4 ടേബിൾ സ്പൂൺ


    മഞ്ഞൾപ്പൊടി


    മുളക് പൊടി


    കുരുമുളക് പൊടി


    ഉപ്പ്


    ഓയിൽ


    മല്ലിയില


    കറിവേപ്പില


    വെള്ളം 1/2 ഗ്ലാസ്

    ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക.. ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ അര ഗ്ലാസ് വെള്ളം വെച്ച് അതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും പിന്നെ ഒരു സ്പൂൺ ഓയിലും ഒഴിച്ച് കൊടുക്കുക.. വെള്ളം ചെറുതായി ചുടായി വരുമ്പോൾ അതിലേക്ക് റവ ചേർത്ത് കുഴക്കുക.ഫ്ളയിം ഓഫ് ചെയ്യുക. പുഴുങ്ങിയ കിഴങ്ങിലേക്ക് തയ്യാറാക്കി വെച്ച റവയും അരി പൊടിയും പച്ചമുളക് അരിഞ്ഞതും വറ്റൽ മുളക് പൊടിച്ചതും ഉപ്പും മല്ലിയിലയും കറിവേപ്പിലയും ചെറുതായി മുറിച്ചതും ചേർത്ത് മാവ് കുഴക്കുന്ന പോലെ കുഴച്ച് വെക്കുക. ശേഷം ഈ മാവിനെ ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടി എടുക്കുക.. എന്നിട്ട് എണ്ണയിൽ പൊരി ച്ചെടുക്കുക…
    ചെറിയ ചൂടോടെ തന്നെ കഴിക്കാനാണ് ടേസ്റ്റ്

  • തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം

    തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം

    തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം|Milk Bonda//Sweet Bonda തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.


    Ingredients

    Urad dal [ uzhunnu parippu] – 1/2 cup

    Jaggery – 150 gms

    Thick coconut milk – 1 cup

    Thin coconut milk – 1 cup

    Cashew nuts and Raisins

    Cardamom powder- 1/4 tsp

    Salt to taste

    Ghee – 1 1/2 tsp

    Oil for deep frying

    ഉഴുന്ന് നാല് മണിക്കൂര്‍ കുതിര്തത്തിനു ശേഷം വെള്ളം ചേര്‍ക്കാതെ,ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി അരച്ചെടുക്കണം.ഇത് ഒന്ന് രണ്ടു മിനിറ്റ് ഒരു ഫോര്‍ക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്തു മാറ്റി വെക്കണം. എടുത്തു വെച്ചിട്ടുള്ള ശര്‍ക്കര ,പാനി ആക്കി അരിച്ചെടുക്കണം. ഇനി അടുപ്പില് രണ്ടാം പാല്‍‍ വെച്ച് ചൂടായി വരുമ്പോള്‍, ഉരുക്കി വെച്ച ശര്‍ക്കര ചേര്‍ത്ത് അല്പ്പസമയം കൂടി തിളപ്പിക്കണം. അതിനു ശേഷം ഒന്നാം പാല്‍ ചേര്‍ ത്ത് യോജിപ്പിക്കണം. തീ കുറച്ചു വെച്ച് ഒന്ന് രണ്ടു മിനിറ്റ് കൂടെ ചൂടക്കിയത്തിനു ശേഷം ഇത് അടുപ്പില്‍ നിന്നും മാറ്റാം.ഇതിലേക്ക് അല്‍പ്പം ഉപ്പും,ഏലക്ക പൊടിച്ചതും ചേര് ത്ത് യോജിപ്പിക്കണം.ഇതിലേക്ക് കശുവണ്ടിയും,ഉണക്കമുന്തിരിയും നെയ്യില് വറുത്തു ചേര്‍ക്കാം. ഇനി ആദ്യം അരച്ച് വെച്ചിട്ടുള്ള ഉഴുന്ന് ചെറിയ ഉരുളകള്‍ ആക്കി എണ്ണയില്‍ വറുത്തു കോരണം. അതിനു ശേഷം ഇത് ആദ്യം തയ്യാറാക്കി വെച്ചിട്ടുള്ള പാലിലേക്കു ഇട്ടു ,10 മിനിറ്റ് വെച്ചതിനു ശേഷം സെര്‍വ് ചെയ്യാം.

    ഈ റെസിപിയുടെ വിശദമായ വീഡിയോ താഴെ നോക്കണേ

  • വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം തയ്യാറാക്കാം.

    വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം തയ്യാറാക്കാം.

    വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം ഉണ്ടാക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: SumiS Tasty Kitchen