Tag: സ്പോഞ്ച് കേക്ക്

  • കുക്കറിൽ സ്പോഞ്ച് കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കുക്കറിൽ സ്പോഞ്ച് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    കുക്കറിൽ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    മുട്ട =4

    മൈദ =1 കപ്പ്‌

    പഞ്ചസാര =3/4 കപ്പ്‌

    ബേക്കിങ്‌ പൗഡർ =1/2 tsp

    ബേക്കിങ്ങ് സോഡ=1/4 tsp

    വാനില എസൻസ് =1 tsp

    ബട്ടർ =25 g

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ മിക്സ് ആക്കി മൂന്നുതവണ അരിച്ച് മാറ്റിവെക്കുക.
    നാല് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് ഷുഗറും വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. നല്ല ക്രീമി ഫോമിലായി വരണം നമ്മുടെ ബാറ്റർ. ശേഷം അതിലേക്ക് നമ്മുടെ മൈദ മിക്സ് കുറച്ചു കുറച്ചായി ചേർത്ത് cut &fold മെത്തേഡ് ലൂടെ മിക്സ് ആക്കി വെച്ച് നമ്മുടെ ബട്ടർ കൂടി ഇതിലേക്ക് മിക്സ് ആക്കി വെക്കുക. ഗ്യാസ് അടുപ്പ് കത്തിച്ച് ആവശ്യമില്ലാത്ത ഒരു പ്ലേറ്റ് വെച്ച് അതിനു മുകളിൽ ആയി നമ്മുടെ കുക്കർ വെച്ച് ചൂടായ ശേഷം അതിലേക്ക് ഓയിൽ തടവി നമ്മുടെ ബാറ്റർ ഒഴിച്ചു കൊടുക്കുക. കുക്കറിന്റെ പകുതിവരെ മാത്രമേ നമ്മുടെ ബാറ്റർ ഉണ്ടാകാൻ പാടുള്ളൂ. കുക്കറിന്റെ വെയ്റ്റ് മാറ്റിവെച്ച് ലോ ഫ്ലെയ്മിൽ നമുക്ക് 20 മുതൽ 25 മിനിറ്റ് വരെ കുക്ക് ചെയ്യാം. മുകൾ ഭാഗത്ത് കൂടെ ആവി വരുന്ന സമയത്ത് നമുക്ക് തീ ഓഫ് ചെയ്ത് 15 മിനിറ്റിനുശേഷം നമ്മുടെ കുക്കർ തുറന്നു നോക്കിയാൽ നമ്മുടെ കേക്ക് റെഡി ആയിരിക്കും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും ബീറ്ററും ഒന്നും ഇല്ലാതെ തന്നെ വെറും 10 മിനിറ്റ് ഇട്ലി പാത്രത്തിൽ തയ്യാറാക്കാം വളരെ പെർഫെക്റ്റ് ആയ sponge cake…. അടി പിടിക്കാനുള്ള പേടിയോ കരിഞ്ഞു പോകും എന്നുള്ള പേടി ഒന്നും തന്നെ ഇല്ലാതെ 100% പെർഫെക്റ്റ് ആയ സ്പോഞ്ച് കേക്ക് വീട്ടിൽ തയ്യാറാക്കാം

    ഓവനും ബീറ്ററും ഒന്നും ഇല്ലാതെ തന്നെ വെറും 10 മിനിറ്റ് ഇട്ലി പാത്രത്തിൽ തയ്യാറാക്കാം വളരെ പെർഫെക്റ്റ് ആയ sponge cake…. അടി പിടിക്കാനുള്ള പേടിയോ കരിഞ്ഞു പോകും എന്നുള്ള പേടി ഒന്നും തന്നെ ഇല്ലാതെ 100% പെർഫെക്റ്റ് ആയ സ്പോഞ്ച് കേക്ക് വീട്ടിൽ തയ്യാറാക്കാം

    ഓവനും ബീറ്ററും ഒന്നും ഇല്ലാതെ തന്നെ വെറും 10 മിനിറ്റ് ഇട്ലി പാത്രത്തിൽ തയ്യാറാക്കാം വളരെ പെർഫെക്റ്റ് ആയ sponge cake…. അടി പിടിക്കാനുള്ള പേടിയോ കരിഞ്ഞു പോകും എന്നുള്ള പേടി ഒന്നും തന്നെ ഇല്ലാതെ 100% പെർഫെക്റ്റ് ആയ സ്പോഞ്ച് കേക്ക് വീട്ടിൽ തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

  • ഓവനില്ലാതെ നല്ല എരിവുള്ള ചിക്കൻ സ്പോഞ്ച് കേക്ക്

    ഓവനില്ലാതെ നല്ല എരിവുള്ള ചിക്കൻ സ്പോഞ്ച് കേക്ക്

    ഓവനില്ലാതെ നല്ല എരിവുള്ള ചിക്കൻ സ്പോഞ്ച് കേക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.

  • മുട്ട ചേർക്കാത്ത സ്പോഞ്ച് കേക്ക്

    മുട്ട ചേർക്കാത്ത സ്പോഞ്ച് കേക്ക്

    ഓവനും ബീറ്ററും ഇല്ലാതെ മുട്ട ചേർക്കാത്ത സ്പോഞ്ച് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • ഓവനും ബീറ്ററും ഇല്ലാതെ Non-stick പാനിൽ പെർഫെക്റ്റ് സ്പോഞ്ച് കേക്ക്

    ഓവനും ബീറ്ററും ഇല്ലാതെ Non-stick പാനിൽ പെർഫെക്റ്റ് സ്പോഞ്ച് കേക്ക്

    ഓവനില്ലാത്തവർ സാധാരണ കുക്കറിൽ ആണ് cake ഉണ്ടാക്കുന്നത്.. കുക്കറിൽ cake ഉണ്ടാക്കി cake ഉം കുക്കറും കരിഞ്ഞു പോയവർ ഇനി Non-stick പാനിൽ നല്ല perfect Cake ഉണ്ടാക്കി നോക്കൂ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഓവനും ബീറ്ററും ഇല്ലാതെ സ്പോഞ്ച് കേക്ക് തയ്യാറാക്കാം.

    ഓവനും ബീറ്ററും ഇല്ലാതെ സ്പോഞ്ച് കേക്ക് തയ്യാറാക്കാം.

    ഓവനും ബീറ്ററും ഇല്ലാതെ സ്പോഞ്ച് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen Subscribe ചെയ്യൂ.

  • ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

    ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

    സ്പോഞ്ച് കേക്ക് കാണുമ്പോള്‍ തന്നെ പലര്‍ക്കും കൊതിയാവും. സ്വന്തമായി സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. സ്പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: മൈദ- 200ഗ്രാം, പഞ്ചസാര- 200ഗ്രാം, 3 മുട്ട, സണ്‍ ഫ്ലവര്‍ ഓയില്‍- 100ml, ബേക്കിംഗ് സോഡാ- 1spn, സോഡാ ബൈ കാര്‍ബണെറ്റ്- 1/8tspn, വാനില എസ്സെന്‍സ്‌ 3 തുള്ളി. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഓവന്‍ ഇല്ലാതെ തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: Priya Vantalu.