കിടിലൻ രുചിയിൽ സോയാബീൻ ഗ്രേവി കറി, സോയാ ചങ്ക്സ് ഗ്രേവി കറി
ചപ്പാത്തി പൂരി അപ്പം പൊറോട്ട ഇടിയപ്പം എന്നിവയുടെ കഴിക്കാൻ പറ്റുന്ന, സോയാബീൻ ഗ്രേവി കറിയുടെ റെസിപ്പി ആണ് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ അല്പം സോയാബിന് അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉണ്ടായിരുന്നു ശേഷം മൂന്നുതവണ നന്നായിട്ട് കഴുകിയെടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി,