ഈന്തപ്പഴവും നാരങ്ങയും കൊണ്ടുള്ള ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് കാണാം
ഈന്തപ്പഴവും നാരങ്ങയും കൊണ്ടുള്ള ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കുന്നത് കാണാം. ഒരു കിലോ നാരങ്ങ അച്ചാർ ഇടുന്ന വിധം ആണിവിടെ കാണാവുന്നത്. അര കിലോ ഈന്തപ്പഴം ആണ് ഈ അച്ചാർ കൂട്ടിൽ ചേർക്കേണ്ടത്. ഇഞ്ചി,വെളുത്തുള്ളി, കാന്താരി മുളക്, എള്ളെണ്ണ, ഉലുവ, കടുക്, ഇതൊക്കെയും ഈ വെറൈറ്റി അച്ചാറിൽ ചേർക്കേണ്ട ചേരുവകളാണ്.അച്ചാറിടാൻ നാരങ്ങ ഒന്നു വേവിച്ചെടുത്തു മുറിച്ചു ഉപ്പു പുരട്ടി