വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം
വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി (ബിണ്ടി മസാല)ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ.. 350 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കാം. ഇനി ഒരു പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് നന്നായി ചൂടായാൽ കട്ട് യ്തു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഒന്ന് ഷാലോ ഫ്രൈ ചെയ്ത് എടുക്കാം.. അടുത്തത് ആയി അതേ