Tag: വെണ്ടയ്ക്ക പച്ചടി

  • തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി ഉണ്ടാക്കി നോക്കൂ

    തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി ഉണ്ടാക്കി നോക്കൂ

    തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി.
    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.

    വെണ്ടയ്ക്ക:10എണ്ണം

    മഞ്ഞൾപൊടി:1/4ടീസ്പൂൺ

    തൈര്‌:1കപ്പ്

    നല്ലെണ്ണ:1/4ടീസ്പൂൺ

    ഉണക്കമുള ക്‌:4
    മല്ലി;1ടേബിൾ സ്പൂൺ

    ജീരകം:1/2ടീസ്പൂൺ

    ഉപ്പ്‌

    പഞ്ചസാര:1നുള്ള്

    നല്ലെണ്ണ ചൂടാകുമ്പോൾ മുളക്‌,മല്ലി, ജീരകം വറുത്തു കോരി പൊടിച്ചു വെക്കുക.വെണ്ടക്കായ മഞ്ഞൾപൊടി, ഉപ്പ്‌ പെ രട്ടി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ഒരു പാത്രത്തിൽ കട്ട ഉടച്ച തൈര് ,ഉപ്പ്, പഞ്ചസാര ചേർത്ത തിലേക്കു 1 1/2 ടീസ്പൂൺ മസാല മിക്സ് ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന വേണ്ടക്കായ ചേർത്തു യോജിപ്പിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിൽ വെണ്ടയ്ക്ക ഇരിപ്പുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.

    വീട്ടിൽ വെണ്ടയ്ക്ക ഇരിപ്പുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.

    വീട്ടിൽ വെണ്ടയ്ക്ക ഇരിപ്പുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyFoodmill ചാനല്‍ Subscribe ചെയ്യൂ.

  • വെണ്ടയ്ക്ക പച്ചടി എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    വെണ്ടയ്ക്ക ചെറുതായരിഞ്ഞത്-കാല് കിലോ, പച്ചമുളക്-അഞ്ച് എണ്ണം, തേങ്ങ-ഒരു കപ്പ്, നല്ല ജീരകം-കാല് ടീസ്പൂണ്, കടുക്- കാല്+ അര ടീസ്പൂണ്, വെള്ളം-അല്പ്പം, വറ്റല് മുളക്-മൂന്ന് എണ്ണം, കറിവേപ്പില-കുറച്ച്, വെളിച്ചെണ്ണ-വറുക്കാന് ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടി അടുപ്പില് വച്ച് ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ വെണ്ടക്ക ചേര്ത്ത് ബ്രൗണ് നിറമാകുന്നതുവരെ വറുത്ത് കോരുക.തേങ്ങയില് പച്ചമുളകും,ജീരകവും,കാല് ടീസ്പൂണ് കടുകും അരകപ്പ് വെള്ളവും ചേര്ത്ത് അരച്ചെടുക്കുക.ഇത് തൈരില് യോജിപ്പിക്കുക.വെണ്ടക്ക

    വറുത്ത ചീനച്ചട്ടിയില് ഒരു ഡിസേര്ട് സ്പൂണ് വെളിച്ചെണ്ണ മാത്രം മാറ്റിവച്ച് ബാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇത് അടുപ്പില് വച്ച് ചൂടാകുമ്പോള് ബാക്കി അര ടീസ്പൂണ് കടുകും,വറ്റല് മുളകും,കറിവേപ്പിലയും ചേര്ത്ത് മൂപ്പിക്കുക.ഇതിലേക്ക് വറുത്തുവച്ച വെണ്ടക്കയും അരച്ച കൂട്ടും ആവശ്യത്തിന് ഉപ്പ് ചേര്ത്ത് ഒന്ന ്ചൂടാക്കി വാങ്ങുക…