വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പ് തണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല രുചികരമായ അച്ചാർ.. 1 മാസം വരെ കേടുവരാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കിനോക്കാം.. നമ്മുടെ വീടുകളിൽ ഒക്കെ കിട്ടുന്ന ചേമ്പ് തണ്ട് വച്ചൊരു അച്ചാർ. ചപ്പാത്തി, ചോറ്, ദോശ തുടങ്ങിയ എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്ന നല്ല രുചികരമായ അച്ചാർ.. 1 മാസം വരെ കേടുവരാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്. ചേരുവകൾ ചേമ്പ് തണ്ട് – 1കപ്പ് ഉലുവ – 1/4 ടീസ്പൂൺ