മുളകിട്ട മീൻകറി

മുളകിട്ട മീൻകറി 10 മിനുട്ടിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

1.ദശ കട്ടിയുള്ള മീൻ 1കിലോ 2.മുളക് പൊടി 3tsp മല്ലിപൊടി 1.5 tsp മഞ്ഞൾ പൊടി 1/2 tsp കുരുമുളക് പൊടി 1tsp ഉപ്പു ആവശ്യത്തിന് 3. ചുവന്നുള്ളി 6 എണ്ണം വെളുത്തുള്ളി 8 ennam ഇഞ്ചി 3″ കറി വേപ്പില, ആവശ്യത്തിന് 4വെളിച്ചെണ്ണ 4 tsp കടുക് 1 tsp ഉലുവ 1/2 tsp കുടംപുളി, 3
October 2, 2020