Tag: മുട്ട പഫ്സ്

  • മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

    മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ബേക്കറി രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ പഫ്സ്

    ചേരുവകൾ

    മുട്ട 5 എണ്ണം

    സവാള അരിഞ്ഞത്

    പച്ചമുളക് അരിഞ്ഞത്

    ഇഞ്ചി അരിഞ്ഞത്

    തക്കാളി ഒന്ന്

    മുളകുപൊടി അര ടീസ്പൂൺ

    മല്ലിപ്പൊടി അര ടീസ്പൂൺ

    ഗരംമസാല കാൽ ടീസ്പൂൺ

    വെള്ളം 2 ടേബിൾസ്പൂൺ

    മൈദ രണ്ട് കപ്പ്

    ഓയിൽ 2 ടേസ്പൂൺ

    വെള്ളം ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പ് പൊടി കൊണ്ട് രുചികരമായ മുട്ട പഫ്സ് ഓവൻ ഇല്ലെങ്കിലും ഉണ്ടാക്കാം

    ഗോതമ്പ് പൊടി കൊണ്ട് രുചികരമായ മുട്ട പഫ്സ് ഓവൻ ഇല്ലെങ്കിലും ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും പഫ്‌സ് ഷീറ്റും ഇല്ലാതെ വീട്ടിലുള്ള ചേരുവകൾ കൊണ്ട്  ഇങ്ങനെ മുട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ

    ഓവനും പഫ്‌സ് ഷീറ്റും ഇല്ലാതെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഇങ്ങനെ മുട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ

    ഓവനും പഫ്‌സ് ഷീറ്റും ഇല്ലാതെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഇങ്ങനെ മുട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനില്ലാതെ ബേക്കറി രുചിയിൽ നല്ല ക്രിസ്പി മുട്ട പഫ്സ് ഉണ്ടാക്കാം

    ഓവനില്ലാതെ ബേക്കറി രുചിയിൽ നല്ല ക്രിസ്പി മുട്ട പഫ്സ് ഉണ്ടാക്കാം

    ഓവനില്ലാതെ ബേക്കറി രുചിയിൽ നല്ല ക്രിസ്പി മുട്ട പഫ്സ് ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട പഫ്‌സ് ഓവൻ ഇല്ലെങ്കിലും നല്ല രുചിയോടെ ഉണ്ടാക്കാം

    മുട്ട പഫ്‌സ് ഓവൻ ഇല്ലെങ്കിലും നല്ല രുചിയോടെ ഉണ്ടാക്കാം

    മുട്ട പഫ്‌സ് ഓവൻ ഇല്ലെങ്കിലും നല്ല രുചിയോടെ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട പഫ്‌സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • മുട്ട പഫ്സ് ഓവനില്ലാതെ വീട്ടിൽ ഉണ്ടാക്കാം

    മുട്ട പഫ്സ് ഓവനില്ലാതെ വീട്ടിൽ ഉണ്ടാക്കാം

    മുട്ട പഫ്സ് എല്ലാവർക്കും ഇഷ്ടമായിരിക്കും. മുട്ട പഫ്സ് എല്ലാവരും ബേക്കറിയിൽ നിന്നും വാങ്ങുകയാവും ചെയ്യുക. എന്നാൽ മുട്ട പഫ്സ് ഓവനില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട പഫ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • മുട്ട പഫ്സ് വീട്ടില്‍ ഉണ്ടാക്കാം

    മുട്ട പഫ്സ് വീട്ടില്‍ ഉണ്ടാക്കാം

    എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? കടയില്‍ നിന്നും വാങ്ങുന്ന പഫ്സ് പോലെ ഇരിക്കുന്നതിനു പഫ്സ് ഉണ്ടാക്കുന്ന റെഡിമേഡ് പേസ്ട്രി ഷീറ്റ് ആവശ്യമുണ്ട്. പിന്ന ഉള്ളില്‍ വെക്കുന്ന മസാല മുട്ടയാണ്‌. അതിനു വേണ്ടി മുട്ട പുഴുങ്ങി എടുക്കണം പിന്നെ സവാള, ഇഞ്ചി, മഞ്ഞള്‍പ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി, ഗരംമസാല, എണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. അതുപോലെ ചെയ്തു നോക്കൂ. Courtesy: Mia kitchen.