Tag: മുട്ട കറി

  • വറുത്തരച്ച മുട്ട കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വറുത്തരച്ച മുട്ട കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വറുത്തരച്ച മുട്ട കറി // മുട്ട തീയല്‍ // Varutharacha Mutta Curry//Kerala Egg Curry
    റെസിപിക്കു വേണ്ടി
    ഈ ലിങ്ക് നോക്കണേ👇

    INGREDIENTS

    Boiled eggs – 4

    Onion – 2

    Tomato – 1 big

    Green chilli- 2

    Ginger – 1 small piece

    Garlic- 2 to 3 cloves

    Fennel seeds [ perum jeerakam] – 1/4 tsp

    Mustard seeds – 1/4 tsp

    Curry leaves

    For the coconut paste

    Greated coconut – 1/ 2 cup

    Coriander powder – 1 1/2 tsp

    Turmeric powder – 1/2 tsp

    Red chilli powder – 1 tsp

    Fennel seeds -1/4 tsp

    Black pepper- 1/2 tsp

    Sugar – 2 pinch

    Coconut oil

    Salt to taste

    Water

    ആദ്യം ഒരു പാനില്‍ അല്‍പ്പം ഓയില്‍ ഒഴിച്ച് അതിലേക്കു എടുത്തു വെച്ചിട്ടുള്ള തേങ്ങ ഇട്ടു വറുതെടുക്കണം.ഇത് അല്‍പ്പം ഒന്ന് മൂത്ത് വരുമ്പോള്‍ അതിലേക്കു പെരുംജീരകവും,കുരുമുളകും ചേര്‍ത്ത് മൂപ്പിചെടുക്കണം.ഇതിലേക്ക് മഞ്ഞള്‍ പൊടിയും,മല്ലി പൊടിയും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിചെടുക്കണം.തേങ്ങയും പൊടികളും നന്നായി റോസ്റ്റ് ആയതിനു ശേഷം,അടുപ്പില്‍ തീ ഏറ്റവും കുറച്ചു വെച്ച് അതിലേക്കു മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റി, ചൂട് പോയതിനു ശേഷം അല്‍പ്പം വെള്ളവും ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം.ഇനി മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം ഓയില്‍ ഒഴിച്ച് കടുക് പൊട്ടിചെടുക്കണം.

    അതിലേക്കു സവാളയും,ഇന്ജിവെളുത്തുള്ളിയും,പച്ചമുളക്,കറിവേപ്പില എന്നിവ വഴട്ടിയെടുക്കണം.അതിലേക്കു പെരും ജീരകവും ചേര്‍ത്ത് കൊടുക്കണം.അതിനു ശേഷം ഇതിലേക്ക് തേങ്ങയുടെ അരപ്പും,ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അല്‍പ്പനേരം തിളപ്പിക്കണം.ഇതിലേക്ക് അല്‍പ്പം sugar കൂടെ ചേര്‍ത്ത് കൊടുക്കണം.ഇനി ഇതിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേര്‍ത്ത് അല്‍പ്പനേരം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഒരു അടിപൊളി ചെട്ടിനാട് മുട്ട കറി

    ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഒരു അടിപൊളി ചെട്ടിനാട് മുട്ട കറി

    ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഒരു അടിപൊളി ചെട്ടിനാട് മുട്ട കറി // Chettinad Egg Curry
    ഈ റെസിപിയുടെ വിശദമായ വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് നോക്കണേ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട ഉണ്ടെങ്കിൽ ഇതൊന്ന് തയ്യാറാക്കി നോക്കൂ

    മുട്ട ഉണ്ടെങ്കിൽ ഇതൊന്ന് തയ്യാറാക്കി നോക്കൂ

    മുട്ട ഉണ്ടെങ്കിൽ ഇതൊന്ന് തയ്യാറാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nimshas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 10 മിനുട്ടിൽ ആർക്കും ഉണ്ടാക്കാം ഈ മുട്ട കറി

    വെറും 10 മിനുട്ടിൽ ആർക്കും ഉണ്ടാക്കാം ഈ മുട്ട കറി

    വെറും 10 മിനുട്ടിൽ ആർക്കും ഉണ്ടാക്കാം ഈ മുട്ട കറി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മംഗ്ലൂരിയൻ  സ്റ്റൈലിൽ വ്യത്യസ്തമായ ഒരു  മുട്ട കറി… അപ്പത്തിനും ചപ്പാത്തിക്കും  കൂടാതെ  ചോറിന്റെ കുടെയും അടിപൊളിയാണ്..

    മംഗ്ലൂരിയൻ സ്റ്റൈലിൽ വ്യത്യസ്തമായ ഒരു മുട്ട കറി… അപ്പത്തിനും ചപ്പാത്തിക്കും കൂടാതെ ചോറിന്റെ കുടെയും അടിപൊളിയാണ്..

    മംഗ്ലൂരിയൻ സ്റ്റൈലിൽ വ്യത്യസ്തമായ ഒരു മുട്ട കറി… അപ്പത്തിനും ചപ്പാത്തിക്കും കൂടാതെ ചോറിന്റെ കുടെയും അടിപൊളിയാണ്..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jesnas Cookbites ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അപ്പവും ചപ്പാത്തിയും പൊറോട്ടയുമൊക്കെ കഴിക്കാൻ ഒരു സ്പെഷ്യൽ മുട്ട കറി

    അപ്പവും ചപ്പാത്തിയും പൊറോട്ടയുമൊക്കെ കഴിക്കാൻ ഒരു സ്പെഷ്യൽ മുട്ട കറി

    അപ്പവും ചപ്പാത്തിയും പൊറോട്ടയുമൊക്കെ കഴിക്കാൻ ഒരു സ്പെഷ്യൽ മുട്ട കറി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ഒരു മുട്ട കറി തയ്യാറാക്കാം

    എളുപ്പത്തിൽ ഒരു മുട്ട കറി തയ്യാറാക്കാം

    എളുപ്പത്തിൽ ഒരു മുട്ട കറി തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalis cookbook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.