മുട്ടക്കൽമാസ്

മുട്ട കൽമാസ്.💯👍 മുട്ടയും,അരിപ്പൊടിയും കൊണ്ട് കിടുകിടിലൻ കൽമാസ് ഉണ്ടാക്കിയാലോ

ഇന്നൊരു മുട്ടക്കൽമാസ് ഉണ്ടാക്കിയാലോ ചേരുവകൾ മുട്ട -2 അരിപ്പൊടി-2 കപ്പ്‌ ഇഞ്ചി പെരിഞ്ചീരകം-1/2 ടീസ്പൂൺ ചെറിയ ഉള്ളി-6 പച്ചമുളക് മഞ്ഞൾപ്പൊടി -1/4ടീസ്പൂൺ മുളകുപൊടി -1/2ടീസ്പൂൺ കുരുമുളകുപൊടി-1ടീസ്പൂൺ തേങ്ങ-1കപ്പ് ഉണ്ടാക്കുന്ന വിധം ആദ്യം ഒരു മിക്സിയുടെ ജാറിൽ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം ഒന്ന് ചതച്ചു എടുക്കാം. അതിനുശേഷം അരിപ്പൊടിയിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കാം.
September 18, 2020