Tag: മിക്സ്ചർ

  • നല്ല ക്രിസ്പിയും സ്പൈസിയും ആയ മിക്സ്ചർ ആയാലോ…. ഈ ഓണത്തിന്! എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ…….

    നല്ല ക്രിസ്പിയും സ്പൈസിയും ആയ മിക്സ്ചർ ആയാലോ…. ഈ ഓണത്തിന്! എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ…….

    നല്ല ക്രിസ്പിയും സ്പൈസിയും ആയ മിക്സ്ചർ ആയാലോ…. ഈ ഓണത്തിന്! എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ…..ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മിക്സ്ചർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swadishtam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിൽ കിട്ടുന്നതിനേക്കാളും ടേസ്റ്റിൽ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം

    ബേക്കറിയിൽ കിട്ടുന്നതിനേക്കാളും ടേസ്റ്റിൽ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം

    ബേക്കറിയിൽ കിട്ടുന്നതിനേക്കാളും ടേസ്റ്റിൽ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മിക്സ്ചർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chattiyum Kalavum Pinne Njanum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉരുളക്കിഴങ്ങു കൊണ്ട് മിക്സ്ചർ

    ഉരുളക്കിഴങ്ങു കൊണ്ട് മിക്സ്ചർ

    വളരെ രുചികരവും വ്യത്യസ്തവുമായ ഒരു മിക്സ്ചര്‍ തയ്യാറാക്കാം. ഉരുളകിഴങ്ങ് മിക്സ്ചര്‍. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഉരുളക്കിഴങ്ങ് അര കിലോ തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കണം, ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് 20 മിനിറ്റ് വെള്ളത്തില്‍ ഇട്ടു വെക്കണം, അതിനു ശേഷം വെള്ളം കളഞ്ഞ ശേഷം ഈ ഉരുളകിഴങ്ങ് നന്നായി ഈര്‍പ്പം തുടച്ചു എടുക്കണം ഇത് എണ്ണയിലേക്ക് ഇട്ടു വറുത്തു കോരുക, ആ എണ്ണയില്‍ കുറച്ചു കപ്പലണ്ടി ഇട്ടു വറുത്തു കോരുക, കറിവേപ്പിലയും വറുക്കുക, വറുത്തു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് ഇവ ഇട്ടു അല്പം ഉപ്പും മുളകും ഇട്ടു മിക്സ്‌ ചെയ്തു എടുക്കുക. എങ്ങനെയാണു ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ കണ്ടു ചെയ്തുനോക്കൂ. Courtesy: Akkus Cooking