ബീറ്റർ ഇല്ലാതെ തന്നെ അടിപൊളി വൈറ്റ് ഫോറെസ്റ്റ് ബർത്ത്ഡേ കേക്ക് ഉണ്ടാക്കാം

ഓവനും, ബീറ്റർ ഇല്ലാതെ തന്നെ അടിപൊളി വൈറ്റ് ഫോറെസ്റ്റ് ബർത്ത്ഡേ കേക്ക് ഉണ്ടാക്കാം

വൈറ്റ് ഫോറസ്റ്റ് കേക്ക്: കേക്ക് ബാറ്റർ :- മൈദ – 1 cup പൊടിച്ച പഞ്ചസാര – 1/2 cup പാൽപ്പൊടി – 1/2 cup ബേക്കിംഗ് പൗഡർ – 1 tsp ബേക്കിംഗ് സോഡ – 1/4 tsp പാൽ – 1/2 cup.+ 4 tsp വെജിറ്റബിൾ ഓയിൽ – 1/4 cup വനില എസൻസ്
October 5, 2020