Tag: ബിരിയാണി

  • ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു

    ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു
    🐓🍗🐓

    പാൽ. – 1/2 Cup

    Saffron. – 1 Pinch
    (കലക്കി വയ്ക്കുക.)

    ചിക്കൻ. – 1 kg

    ഉപ്പ് – 1 Spoon

    മുളകുപൊടി – 1 Spoon

    ഗരം മസാല. – 1 Spoon

    ജീരകപ്പൊടി – 1 Spoon

    മല്ലിപ്പൊടി – 1 Spoon

    ഇഞ്ചി – 1 Spoon

    വെളുത്തുള്ളി – 1 Spoon

    തൈര് – 2 Spoon

    Fresh Cream – 1/2 Cup

    മഞ്ഞൾപ്പൊടി – 1/2 Spoon

    ഏലക്കാപ്പൊടി – 1/2 Spoon

    കുരുമുളകുപൊടി – 1/2 Spoon

    നെയ്യ് – 1 Spoon

    Fried onion. _ 1/2 Cup

    Saffron Milk. – 2 Spoon

    ഇത്രയും നന്നായിട്ട് Mix ചെയ്യുക.

    ഒരു മണിക്കൂർ മാരീനേറ്റ് ചെയ്യുക.

    ബിരിയാണി അരി – 1 kg (4 Glass)

    നന്നായിട്ട് കഴുകി 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.

    പാനിൽ

    വെളിച്ചെണ്ണ. _ 2 Spoon

    വെജിറ്റബിൾ oil – 2 Spoon

    നെയ്യ് – 1 Spoon

    ചൂടാക്കുക

    Bay leaf. _ 2

    സവാള. _ 1

    പച്ചമുളക് – 2

    വഴറ്റുക.

    ഇതിലേക്ക് മാരീനേറ്റ് ചെയ്ത ചിക്കൻ ഇടുക .

    Cashew. – 15

    Badam. – 15

    Pistachio. _ 15

    മല്ലിയില. – 1/2 Cup

    പുതിനയില. – 1/2 Cup

    ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക .

    ഒരു പാത്രത്തിൽ

    വെള്ളം (അരിയുടെ ഇരട്ടി വെള്ളം ) – 8 Glass

    ഉപ്പ് _ 1/2 Spoon

    Bay leaf. – 2

    തക്കോലം – 1

    ഗ്രാമ്പു – 10

    പട്ട. _ 3

    മല്ലിയില. _ 1 Spoon

    പുതിനയില. – 10

    നാരങ്ങാനീര് – 1 Spoon

    ഇത്രയും ചേർത്ത് തിളപ്പിക്കുക.

    ഒരു പാത്രത്തിൽ

    നെയ്യ് – 1 Spoon ചൂടാക്കി,

    കുതിർത്തു വച്ച അരി വെള്ളം കളഞ്ഞ് ഇടുക.

    5 മിനിറ്റ് വറുക്കുക .

    ഇതിലേക്ക് തിളപ്പിച്ചു വച്ച വെള്ളം ഒഴിച്ച് വേവിക്കുക.

    വെന്ത ചോറ് കുറച്ച് മാറ്റി വയ്ക്കുക .

    ബാക്കി ചോറിൽ

    ബട്ടർ – 2 Spoon

    ചിക്കൻ. – പകുതി

    മല്ലിയില. – 2 Spoon

    പുതിനയില – 10

    fried Onion. _ 2 Spoon

    Saffron Milk _ 2 Spoon

    Red Food Colour – 1/2 Spoon

    ഇത്രയും ചേർക്കുക .

    അതിനു മുകളിൽ മാറ്റി വച്ച ചോറ് ,ബട്ടർ ,ചിക്കൻ, മല്ലിയില ,പുതിനയില ,Fried Onion ,Saffron Milk, Red Food
    colour ചേർക്കുക.മൂടിവച്ച് 10 മിനിറ്റ് Low FIame ൽ വയ്ക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി

    എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി

    പ്രിയപ്പെട്ടവരേ,
    ബിരിയാണി എല്ലാർക്കും ഇഷ്ടമാണ് – Heavy food എന്ന പേടിയും, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും, പിന്നെ ഉണ്ടാക്കിക്കഴിഞ്ഞ് കുറേയധികം എണ്ണ മെഴുക്കുള്ള പാത്രം കഴുകാനുള്ള മടിയും ..
    അതു കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന Single pot Biriyani
    ആരോഗ്യ പ്രശ്നമാണ് പേടിയെങ്കിൽ ഉച്ചക്ക് കഴിച്ചിട്ട് രാത്രി ഭക്ഷണം നമുക്ക് ഒഴിവാക്കി സാലഡ് മാത്രമാക്കാം വൈകിട്ട് കുടുംബത്തോടൊപ്പം ഒരു നടപ്പോ, പൂന്തോട്ടത്തിലോ, അടുക്കളകൃഷിത്തോട്ടത്തിലെ അൽപം പണിയോ ആകാം.പിന്നെ മാസത്തിൽ ഒന്ന് എന്നൊക്കെ Limit ചെയ്താൽ മതി.. ഇഷ്ടമുള്ള ഭക്ഷണങ്ങൾ വല്ലപ്പോഴും കഴിക്കാൻ പറ്റാതെ, ഇഷ്ടമുള്ള തെന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയാതെ 100 വയസ്സുവരെ ഇരുന്നിട്ടും കാര്യമുണ്ടോ?
    എളുപ്പത്തിൽ ഒരു കുക്കർ ബിരിയാണി
    ………………………. …………..
    1.basmathy / jeera rice,-2 cup( 1/2) kg
    2. chicken- 600 GM
    3.oninon _4 no’s
    4. Tomatoes-2 no’s
    5. Green chillies-6-8 no’s
    6. Ginger + Garlic paste- one Tbs
    7. Lime – 2 no’s
    8. Mint and pudina
    9. Curd- 1 TBS
    10.. Garam masala- 2 TSP
    11. biriyani masala-1 TSP
    12. Turmeric_
    13. Salt
    14. Coconut -2 TBS
    15. Cashews- 5 -10 nos
    16. Ghee-1 TBS
    17. Oil -. 1.25 TBS
    18. whole spices – Cardamom, cloves, cinnamon,star anise,bayleaf,etc
    19.water – 3 cup
    Marrinaton
    Step 1.
    ചിക്കനിൽ മഞ്ഞളും നാരങ്ങാനീരും തൈരും ഗരം മസാലയും പുരട്ടി 1 മണിക്കൂർ വയ്ക്കുക.
    Step 2
    കുക്കർ അടുപ്പത്ത് വച്ച് നെയ്യും ഓയിലും ഇട്ടു ചൂടാക്കി അണ്ടിപരിപ്പും (വേണ്ടവർക്ക് കിസ്മിസും), നൈസ് സബോളയും വറുത്ത് മാറ്റി വയ്ക്കുക.
    Step 3
    അതേ എണ്ണയിൽ മുഴുവൻ മസാല ചൂടാക്കി ശേഷം, സബോള, പച്ചമുളക്ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഉപ്പ് ചേർക്കാം
    Step4
    ഏകദേശം വഴന്ന ശേഷം പൊടികൾ ഇടാം. മഞ്ഞൾ, ഗരംമസാല,ബിരിയാണിമസാല എന്നിവ.എരിവ് വേണ്ടവർക്ക് മുഴുവൻ കുരുമുളക് കുറച്ചെണ്ണം ഇടാം.പച്ചമണം മാറുമ്പോൾ തക്കാളി ഇട്ട് നന്നായി വഴറ്റി ഉടച്ച് എടുക്കാം ‘മല്ലി പുതിന ഇലചേർക്കാം
    Step 5.
    ഇനി കശുവണ്ടി – തേങ്ങ നന്നായി അരച്ച് ചേർക്കാം.മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ആവിവരും വരെ വഴറ്റി 5 മിനിട്ട് കുക്കറിൻ്റെ weight
    ഇടാതെ 5 -7മിനിട്ട് (ചിക്കൻ്റെ മുപ്പ് അനുസരിച്ച് ) വേവിക്കാം. അടിയിൽ പിടിക്കും എന്ന് പേടി ഉള്ളവർക്ക് അളന്ന വെള്ളത്തിൽ നിന്ന് 1/2 glass ഒഴിക്കാം. വറുത്ത് വെച്ച സബോളയുടെ പകുതി ചേർക്കണം
    Step 6
    ബാക്കി തിളച്ച വെള്ളം ഒഴിക്കുക. രുചികൾ എല്ലാം നോക്കുക, ഉപ്പ്, പുളി..നാരങ്ങാനീര്ചേർക്കുക.പുളി നോക്കണം’. വെള്ളം മൊത്തത്തിൽ തിളക്കമ്പോൾ അരി ചേർക്കാം. (കുതിർത്ത് വച്ച അരി) – ബാക്കി മല്ലി പതിന ഇടാം. കുക്കർ അടച്ച് ഒറ്റ വിസിൽ വരും വരെ കാക്കാം. ഉടനെ ഓഫാക്കി ആവി പോകാൻ കാത്തിരിക്കാം. എന്നിട്ട്പരന്നപാത്രത്തിലേക്ക് ചെരിയാം. മുകളിൽ അണ്ടിപരിപ്പ്, വറുത്ത സബോളഇട്ട്അലങ്കരിക്കാം..
    നല്ല ചൂടുള്ള കട്ടൻ ചായയും, അച്ചാറും, സലാസും കൂട്ടി കഴിച്ചോളൂ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കുക്കർ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മസാല ചേർത്ത ബിരിയാണി റൈസ് കഴിച്ചിട്ടുണ്ടോ ദം ചെയ്യാത്ത ബിരിയാണി

    മസാല ചേർത്ത ബിരിയാണി റൈസ് കഴിച്ചിട്ടുണ്ടോ ദം ചെയ്യാത്ത ബിരിയാണി

    മസാല ചേർത്ത ബിരിയാണി റൈസ് കഴിച്ചിട്ടുണ്ടോ ദം ചെയ്യാത്ത ബിരിയാണി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chattiyum Kalavum Pinne Njanum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആട്ടിൻ കാൽ കൊണ്ട് സൂപ് മാത്രം അല്ല അടിപൊളി ബിരിയാണിയും ഉണ്ടാക്കാം

    ആട്ടിൻ കാൽ കൊണ്ട് സൂപ് മാത്രം അല്ല അടിപൊളി ബിരിയാണിയും ഉണ്ടാക്കാം

    ആട്ടിൻ കാൽ കൊണ്ട് സൂപ് മാത്രം അല്ല അടിപൊളി ബിരിയാണിയും ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mumthas Jamsheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റേഷൻ അരി ഉണ്ടോ… ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം

    റേഷൻ അരി ഉണ്ടോ… ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം

    റേഷൻ അരി ഉണ്ടോ… ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്

    ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്

    ഇതൊരു വ്യത്യസ്തമായ ബിരിയാണി ആണ്… സോഫിയനി ബിരിയാണി/വൈറ്റ് ബിരിയാണി. ഉണ്ടാക്കുന്ന രീതിയും ടേസ്റും വളരെയധികം വ്യത്യസ്തമാണ് ആണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sketch media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 15 മിനിറ്റിൽ ഒരു കിടിലൻ ബിരിയാണി,ഒരു ഒന്നൊന്നര രുചിയാണേ!😋😋

    വെറും 15 മിനിറ്റിൽ ഒരു കിടിലൻ ബിരിയാണി,ഒരു ഒന്നൊന്നര രുചിയാണേ!😋😋

    വെറും 15 മിനിറ്റിൽ ഒരു കിടിലൻ ബിരിയാണി,ഒരു ഒന്നൊന്നര രുചിയാണേ!😋😋ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.