ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ കിണ്ണത്തപ്പം

ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ കിണ്ണത്തപ്പം

ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം ഒരു കപ്പ് ചോറ് എടുക്കുക ഇനി എടുക്കുന്ന എല്ലാ ഇൻഗ്രീസിയൻസും ഒരു കപ്പ് ചോറ് കണക്കിൽ ആയിരിക്കും മധുരത്തിനായി 2 ശർക്കര എടുത്തിട്ടത് പാത്രത്തിൽ വെള്ളമൊഴിച്ച് വെള്ളത്തിലേക്ക് ശർക്കര ഇട്ടു നന്നായി തിളപ്പിച്ച്
February 11, 2020