Tag: പൂരി മസാല

  • പൂരി മസാല ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിയാലോ?

    പൂരി മസാല ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിയാലോ?

    പൂരി മസാല ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കിയാലോ?ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പൂരി മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    COOK WITH DEEPA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനുട്ടിനുള്ളിൽ ഹോട്ടൽ സ്റ്റൈൽ പൂരി മസാല തയ്യാറാക്കാം

    10 മിനുട്ടിനുള്ളിൽ ഹോട്ടൽ സ്റ്റൈൽ പൂരി മസാല തയ്യാറാക്കാം

    ഹോട്ടലിൽ പൂരിയുടെ കൂടെ തരുന്ന പൂരി മസാല ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെ രുചിയിൽ 10 മിനിട്ടിനകത്തു പൂരി മസാല വീട്ടിൽ തയ്യാറാക്കാം .ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips
    ചാനല്‍ Subscribe ചെയ്യൂ.

    Ingredients

    Potato – 1 large

    Vegetable oil – 2 teaspoon

    Urad dal – 1 teaspoon

    Chana dal – 1teaspoon

    Mustard seeds – 1/2 teaspoon

    Dried chilly – 1

    Garlic – 2

    Onion – 1 large

    Turmeric powder – 1/2 teaspoon

    Green chilly – 1

    Curry leaves – 10

    Gram flour – 1 tablespoon

    Salt – to taste

    Water – 1/4 cup

    തയ്യാറാക്കുന്ന വിധം

    ഉരുളക്കിഴങ്ങു് വേവിച്ചു തൊലി കളഞ്ഞു പൊടിച്ചെടുക്കുക . എണ്ണ ചൂടാക്കി ഉഴുന്നു പരിപ്പും കടല പരിപ്പും ഒന്ന് നിറം മാറുന്ന വരെ വഴറ്റുക . കടുക് ചേർത്ത് പൊട്ടിക്കുക . വെളുത്തുള്ളിയും സവാളയും പച്ച മുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക .മഞ്ഞൾ പൊടി ചേർക്കുക.വേവിച്ച ഉരുള കിഴങ്ങു ചേർത്തിളക്കുക കടല മാവ് കുറച്ചു വെള്ളത്തിൽ കലക്കി പാനിലോട്ടു ഒഴിക്കുക . ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് കുറുകുന്ന വരെ വേവിച്ചെടുക്കാം .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .

  • പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന നല്ല പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: രണ്ടു കപ്പ് ഗോതമ്പ് മാവ്, 2 tbspn റവ, ഉപ്പ് ചേര്‍ത്ത വെള്ളം, ഒരു tspn ഓയില്‍, 3 ഉരുളന്‍കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍ പുഴുങ്ങി എടുത്തത്‌, 2 സവാള, ഇഞ്ചി, പച്ചമുളക്, കടുക്, ഉഴുന്ന് പരിപ്പ്, നല്ലെണ്ണ, വെജിറ്റബിള്‍ ഓയില്‍, വറ്റല്‍ മുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, കുരുമുളക്പൊടിയും, ഗരം മസാലപൊടിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യുക. Courtesy: Salu Kitchen.