പിങ്ക് പാലട പ്രഥമൻ

പിങ്ക് പാലട പ്രഥമൻ നിങ്ങളും ഉണ്ടാക്കി നോക്കൂ

പിങ്ക് പാലട പ്രഥമൻ അരി അട ചെറുത്‌ 200 ഗ്രാം പാൽ 1 ലിറ്റർ പഞ്ചസാര 1/2കപ്പ്‌ +ക്യാരമേൽ ചെയ്യാൻ 1/2 കപ്പ്‌ മിൽക്ക് മെയ്ഡ് 2 ടീസ്പൂൺ (മധുരം വേണമെങ്കിൽ കൂടുതൽ ചേർക്കാം ) ഏലക്ക 2 എണ്ണം ഉപ്പ് 1 നുള്ള് ഉണ്ടാകുന്ന വിധം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. (അട മുങ്ങാനുള്ള വെള്ളം ).
September 2, 2020

സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ /വീട്ടിലുള്ള 4 സാധങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ പായസം

സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ /വീട്ടിലുള്ള 4 സാധങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ പായസം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിങ്ക് പാലട പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ
August 26, 2020