Tag: പാൽ ഐസ്

  • പഴയ രുചി നഷ്ട്ടപ്പെടാതെ പാൽ ഐസ് ഉണ്ടാക്കാം

    പഴയ രുചി നഷ്ട്ടപ്പെടാതെ പാൽ ഐസ് ഉണ്ടാക്കാം

    പഴയ രുചി നഷ്ട്ടപ്പെടാതെ പാൽ ഐസ് ഉണ്ടാക്കാം.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ ഐസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dians Kannur Kitchen ചാനല്‍ Subscribe ചെയ്യൂ.

  • പാൽ ഐസ് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

    പാൽ ഐസ് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

    പാൽ ഐസ് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പാൽ ഐസ് ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ente Valkannadi ചാനല്‍ Subscribe ചെയ്യൂ.

  • പാൽ ഐസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

    പാൽ ഐസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

    കുട്ടികാലത്ത് ഐസ് വാങ്ങി കഴിച്ചിട്ടുള്ളവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് ഐസ്. ഇപ്പോള്‍ പുറത്തു നിന്നും വാങ്ങുന്ന ഐസ് പലതരം കെമിക്കല്‍സും പ്രിസര്‍വേറ്റീവ്സും ആണ്. അതുപോലെ അവയില്‍ മിക്കതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ്. കുട്ടികള്‍ക്ക് അതൊക്കെ വാങ്ങി കൊടുക്കുന്നത് അത്ര സുരക്ഷിതമല്ല. നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ ഐസ് ഉണ്ടാക്കാം. ഇതിനു വേണ്ടത് നന്നായി തിളപ്പിച്ച്‌ തണുപ്പിച്ചെടുത്ത പാലും കണ്ടന്‍സ്ഡ് മില്‍കും അല്പം വാനില എസെന്‍സും (വാനില എസെന്‍സ് ഇല്ലാത്തവര്‍ ഏലക്ക പൊടിച്ചു ചേര്‍ത്താലും മതി) അല്പം ഉപ്പും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്തുനോക്കൂ.