പാൻകേക്

ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് ഉണ്ടാക്കി നോക്കൂ

ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് നിങ്ങൾ ഇത്‌ വരെ കഴിച്ചു കാണില്ല.. ബ്രേക്ഫാസ്റ്റ് ആയും വൈകുന്നേരം ചായയുടെ കൂടെ സ്നാക്ക്സ് ആയും കഴിക്കാം.വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.. ആദ്യം ഒരു മിക്സിയിലേക്ക് വലുതാണെങ്കിൽ ഒന്നര പഴവും ചെറുതാണെങ്കിൽ രണ്ടു പഴവും ചേർക്കാം.. പിന്നേ ഒരു കപ്പ് ഓട്സ്, രണ്ടു കോഴിമുട്ട,മുക്കാൽ കപ്പ് പാല്, രണ്ടു
October 2, 2020