Tag: പാലപ്പം

  • വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു പാലപ്പം തയ്യാർ ആക്കാം

    വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു പാലപ്പം തയ്യാർ ആക്കാം

    പാലപ്പം എങ്ങനെ വളരെ ഈസിയായി തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Adukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.

  • യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത്‌ (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാര്‍ ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Mia kitchen