Tag: പഴം പൊരി

  • നാടൻ രുചിയിൽ അടിപൊളി പഴം പൊരി

    നാടൻ രുചിയിൽ അടിപൊളി പഴം പൊരി

    നാടൻ രുചിയിൽ അടിപൊളി പഴം പൊരി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം പൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SHE WORLD by Linju ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കട സ്റ്റൈൽ നാടൻ പഴം പൊരി

    ചായക്കട സ്റ്റൈൽ നാടൻ പഴം പൊരി

    ചായക്കട സ്റ്റൈൽ നാടൻ പഴം പൊരി.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ പഴം പൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.

  • പഴം പൊരി ഇങ്ങനെ ഉണ്ടാക്കിനോക്കൂ.

    പഴം പൊരി ഇങ്ങനെ ഉണ്ടാക്കിനോക്കൂ.

    പഴം പൊരി എല്ലാവർക്കും ഇഷ്ടമായിരിക്കും. ഇനി ഉണ്ടാക്കുമ്പോൾ പഴം പൊരി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വരിക്ക ചക്ക പഴം പൊരി അമ്മച്ചി ഉണ്ടാക്കുന്നത്‌ കാണാം.

    വരിക്ക ചക്ക പഴം പൊരി അമ്മച്ചി ഉണ്ടാക്കുന്നത്‌ കാണാം.

    വരിക്ക ചക്ക പഴം പൊരി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അമ്മച്ചി ഉണ്ടാക്കി കാണിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: LINUPHYSIO’S WORLD OF AMAZING VIDEOS