Tag: പലഹാരം

  • വീട്ടിൽ എളുപ്പത്തിൽ ഉഴുന്നുവട ഉണ്ടാക്കാം: ക്രിസ്പിയും രുചികരവും!

    വീട്ടിൽ എളുപ്പത്തിൽ ഉഴുന്നുവട ഉണ്ടാക്കാം: ക്രിസ്പിയും രുചികരവും!

    നമ്മുടെ പ്രിയപ്പെട്ട ഉഴുന്നുവട വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി ആസ്വദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ലളിതമായ പാചകക്കുറിപ്പിലൂടെ, കടകളിൽ നിന്ന് കിട്ടുന്ന അതേ രുചിയുള്ള, മൊരിഞ്ഞ ഉഴുന്നുവട നിങ്ങളുടെ അടുക്കളയിൽ തയ്യാറാക്കാം! ഘട്ടം ഘട്ടമായുള്ള ഈ റെസിപ്പി എല്ലാവർക്കും എളുപ്പത്തിൽ പിന്തുടരാവുന്നതാണ്.

    ആവശ്യമായ ചേരുവകൾ

    • ഉഴുന്ന് (ഉഴുന്ന് പരിപ്പ്) – 250 ഗ്രാം
    • ഇഞ്ചി (ചെറുതായി അരിഞ്ഞത്) – 1 ടീസ്പൂൺ
    • പച്ചമുളക് (ചെറുതായി അരിഞ്ഞത്) – 2-3 (എരിവിനനുസരിച്ച് ക്രമീകരിക്കാം)
    • കറിവേപ്പില – 8-10 ഇല
    • ഉപ്പ് – ആവശ്യത്തിന്
    • വെള്ളം – 4-5 ടേബിൾസ്പൂൺ (മാവ് അരയ്ക്കാൻ)
    • എണ്ണ – വറുക്കാൻ ആവശ്യത്തിന്

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: Daily_Discovery 

    ഉണ്ടാക്കുന്ന വിധം

    1. ഉഴുന്ന് കുതിർക്കുക

    • 250 ഗ്രാം ഉഴുന്ന് നന്നായി കഴുകി, 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
    • ഉഴുന്ന് നന്നായി വികസിക്കുന്നതുവരെ കാത്തിരിക്കുക.

    2. ഉഴുന്ന് അരയ്ക്കുക

    • കുതിർത്ത ഉഴുന്ന് ഊറ്റിയെടുത്ത് മിക്സിയിൽ അരയ്ക്കുക.
    • 4-5 ടേബിൾസ്പൂൺ വെള്ളം മാത്രം ചേർത്ത്, കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ അരയ്ക്കുക.
    • ടിപ്പ്: മാവ് വളരെ വെള്ളമാകാതിരിക്കാൻ ശ്രദ്ധിക്കുക!

    3. മാവ് തയ്യാറാക്കുക

    • അരച്ച മാവിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
    • ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
    • നിന്റെ ടച്ച്: എരിവ് ഇഷ്ടമാണെങ്കിൽ, പച്ചമുളകിന്റെ അളവ് കൂട്ടാം. കുരുമുളക് ചേർക്കുന്നത് ഓപ്ഷണലാണ്!

    4. മാവ് റെസ്റ്റ് ചെയ്യാൻ വെക്കുക

    • തയ്യാറാക്കിയ മാവ് 2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇത് വടയുടെ ടെക്സ്ചർ മെച്ചപ്പെടുത്തും.

    5. വടകൾ വറുത്തെടുക്കുക

    • ഒരു കടായിൽ എണ്ണ ചൂടാക്കുക.
    • മാവ് കൈകളിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കൈകൾ വെള്ളത്തിൽ മുക്കി നനയ്ക്കുക.
    • മാവ് വടയുടെ ആകൃതിയിൽ പാകപ്പെടുത്തി, ശ്രദ്ധയോടെ ചൂടുള്ള എണ്ണയിലേക്ക് ഇടുക.

    6. അവസാന ഘട്ടങ്ങൾ

    • വടകൾ ഒരു വശം ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
    • മറുവശം വേവിക്കാൻ മറിച്ചിടുക.
    • പൂർണ്ണമായും മൊരിഞ്ഞ ശേഷം, വടകൾ എണ്ണയിൽ നിന്ന് മാറ്റി വയ്ക്കുക.

    സർവ്വിംഗ് ടിപ്പ്

    • ചൂടോടെ, ചട്ണിയോ സാമ്പാറോ കൂടെ വിളമ്പി ആസ്വദിക്കൂ!
    • കടകളിൽ നിന്ന് കിട്ടുന്ന അതേ ക്രിസ്പിയും രുചിയുള്ളതുമായ ഉഴുന്നുവട തയ്യാറാണ്!

     അടുക്കളയിൽ പരീക്ഷിക്കൂ!

    ഈ ലളിതമായ റെസിപ്പി പിന്തുടർന്ന്,  വീട്ടിൽ തന്നെ രുചികരമായ ഉഴുന്നുവട ഉണ്ടാക്കി കുടുംബത്തെ അത്ഭുതപ്പെടുത്തൂ! നിന്റെ അനുഭവം ഞങ്ങളോട് പങ്കുവെക്കാൻ മറക്കരുത്.

    #ഉഴുന്നുവട #വീട്ടിൽ_ഉണ്ടാക്കാം #രുചികരമായ_പലഹാരം

  • റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം

    റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം

    റവ വെച്ചു എളുപ്പത്തിൽ തയാറാക്കി ബ്രേക്ഫാസ്റ് ആയിട്ടും നാലുമണി പലഹാരം ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം.

    ചേരുവകൾ

    റവ – 1 കപ്പ്

    തൈര് – 1/2 കപ്പ്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1 ടേബിൾ സ്പൂൺ

    സവാള – 1

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    പച്ച മുളക് – 1 എണ്ണം

    തക്കാളി – 1 എണ്ണം

    ജീരകം – 1/2 ടീസ്പൂൺ

    കറി വേപ്പില

    മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

    മുളക് പൊടി – 1 ടീസ്പൂൺ

    മല്ലി പൊടി – 1/2 ടീസ്പൂൺ

    ഗരം മസാല – 1/2 ടീസ്പൂൺ

    വേവിച്ച

    ഉരുളക്കിഴങ്ങ് – 2 എണ്ണം

    എണ്ണ – 1ടേബിൾസ്പൂൺ

    കടുക് – 1/2 ടീസ്പൂൺ

    ജീരകം – 1/2 ടീസ്പൂൺ

    ചില്ലി ഫ്‌ളക്‌സ് – 1/2 ടീസ്പൂൺ

    കറി വേപ്പില

    തയാറാക്കുന്ന വിധം
    ആദ്യം ഒരു ബൗളിൽ റവ എടുത്ത് അതിന്റെ കൂടെ തൈര് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ടു നല്ല സോഫ്റ്റ്‌ ആയിട്ടു ഒന്നു കുഴച്ചു എടുക്കണം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി ഇതു ഒരു 20 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വെയ്ക്കാം. ഇനി ഒരു മസാല തയാറാക്കുന്നതിന് ആയി ഒരു പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് ജീരകം, ഉള്ളി, പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില ആവശ്യത്തിനു ഉപ്പും ഇട്ടു ഉള്ളി ഒന്നു സോഫ്റ്റ്‌ ആകുന്നതു വരെ ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞത് ഇട്ടു കൊടുത്തു വെന്തു ഉടഞ്ഞ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി,മല്ലി പൊടി, ഗരം മസാല ഇട്ടു പൊടി ടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങ് ഇട്ടു ഇളക്കി തീ ഓഫ്‌ ചെയ്യാം. ഇനി മാവിൽ നിന്നു ചെറിയ ഉരുളയാക്കി എടുത്തു കയ്യിൽ വെച്ചു ഒന്നു പരത്തി മസാല അതിൽ വെച്ചു വീണ്ടും ബോൾ പോലെ എല്ലാം ആക്കി ആവിയിൽ 20 മിനിറ്റു ഒന്നു വെച്ചു വേവിച്ചു എടുക്കണം. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാകുമ്പോൾ, കടുക്, ജീരകം, ചില്ലി ഫ്‌ളക്‌സ്, കറി വേപ്പില ഇട്ടു ഒന്നു വഴറ്റി അതിലേക്കു റവ ബോൾ ഇട്ടു ഇളക്കി തീ ഓഫ്‌ ചെയ്യാം..
    1 കപ്പ് റവ ഉണ്ടെങ്കിൽ കറി ഇല്ലാതെ കഴിക്കാവുന്ന കിടിലൻ Breakfast…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം

    ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം

    ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം
    വെറും 5 മിനിട്ട് മാത്രം ഉണ്ടാക്കാൻ ..

    ചേരുവകൾ

    തേങ്ങാ പീര ചണ്ടി പിശട് – 2 cup(Dry Roast)

    റവ – 1/2 cup (Dry Roast)

    നെയ്യ് – 1-2.5 Tbs

    ശർക്കര ഉരുക്കിയ ലായനി – 2 cup

    ഏലക്കാ പൊടി – 1 Tsp

    കട്ടിയുള്ള പാത്രത്തിൽ

    ശർക്കര പാനിയും നെയ്യും ഇട്ട് എല്ലാം ചേർത്ത് യോജിപ്പിച്ച് ഇളക്കി നന്നായി വറ്റിച്ച് ഉണ്ടയാക്കി എടുക്കാം.
    ഒരാഴ്ച വരെ പുറത്തിരുന്നാലും കേടാവുകയില്ല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴം കൊണ്ട് ടേസ്റ്റി ആയ ഒരു പലഹാരം നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പഴം കൊണ്ട് ടേസ്റ്റി ആയ ഒരു പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ

    സൽക്കരങ്ങളിലും , വൈകുന്നേരം ചായക്ക് വളരെ നല്ലൊരു പലഹാരം ആണ് പഴം നിറച്ചത്. പഴം നിറച്ച് പൊരിച്ചത്‌കൊണ്ട് കഴിക്കാൻ വളരെ ടേസ്റ്റി ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    1 പാനിൽ 1 tsp നെയ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്ക മുന്തിരിയും , അണ്ടിപരിപ്പും ചേർത്ത് വഴറ്റി എടുക്കാം. അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി എടുക്കാം. 3/4 tbsp പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ച് ഏലക്കാ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. ഫില്ലിംഗ് റെഡി ആയിട്ടുണ്ട്. 1/2 കപ്പ് മൈദ 1 പാത്രത്തിലേക്ക് എടുക്കാം. അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് വെള്ളം കൂടി ഒഴിച്ച് ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കാം. പഴുത്ത പഴം എടുത്ത് അതിന്റെ 2 വശം കട്ട് ചെയ്ത് എടുക്കാം. തോളിയോട് കൂടി തന്നെ പഴം കഴുകി തുടച്ച് എടുക്കാം.

    പഴത്തിന്റെ 2 ഭാഗം ചെറുതായി കത്തി കൊണ്ട് കട്ട് ചെയ്തു കൊടുക്കാം. അതിനുള്ളിലേക്ക് ഫില്ലിംഗ് നിറച്ച് കൊടുക്കാം. അതിനു ശേഷം പഴത്തിന്റെ തൊലി കളഞ്ഞ് എടുക്കാം.തയ്യാറാക്കി വച്ച മൈദ മാവ് നൈസ് ആയി പരത്തി പഴം അതിലേക്ക് വച്ച് പഴം കവർ ആയി വരുന്ന പോലെ എടുക്കണം. ഒരു പാനിൽ എണ്ണ അല്ലെങ്കിൽ നെയ് ഏതെങ്കിലും 1 ഒഴിച്ച് ഇത് ഫ്രൈ ചെയ്യുക. ഗോൾഡൺ കളർ ആയതിനു ശേഷം എണ്ണയിൽ നിന്നും എടുക്കാം. പഴം നിറച്ചത് പൊരിച്ചത് റെഡി. പഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ തീർച്ചയായും ഇഷ്ടപ്പെടും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചക്കപ്പഴവും അവലും കൊണ്ട് കിടിലൻ നാടൻ പലഹാരം… ചക്കപ്പഴം ഇല്ലങ്കിൽ പകരം ഏത്തപ്പഴവും ഉപയോഗിക്കാം ട്ടോ

    ചക്കപ്പഴവും അവലും കൊണ്ട് കിടിലൻ നാടൻ പലഹാരം… ചക്കപ്പഴം ഇല്ലങ്കിൽ പകരം ഏത്തപ്പഴവും ഉപയോഗിക്കാം ട്ടോ

    ചക്കപ്പഴവും അവലും കൊണ്ട് കിടിലൻ നാടൻ പലഹാരം…
    ചക്കപ്പഴം ഇല്ലങ്കിൽ പകരം ഏത്തപ്പഴവും ഉപയോഗിക്കാം ട്ടോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 1കപ്പ് റവയും വീട്ടിൽ ഉള്ള സാധാ ചേരുവകളും മതി. സൂപ്പർ ടേസ്റ്റിൽ ഒരു പലഹാരം

    1കപ്പ് റവയും വീട്ടിൽ ഉള്ള സാധാ ചേരുവകളും മതി. സൂപ്പർ ടേസ്റ്റിൽ ഒരു പലഹാരം

    1കപ്പ് റവയും വീട്ടിൽ ഉള്ള സാധാ ചേരുവകളും മതി. സൂപ്പർ ടേസ്റ്റിൽ ഒരു പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചെറുപഴം ഉണ്ടോ വേഗം ഉണ്ടാക്കിക്കോ കൊതിയൂറും പലഹാരം

    ചെറുപഴം ഉണ്ടോ വേഗം ഉണ്ടാക്കിക്കോ കൊതിയൂറും പലഹാരം

    ചെറുപഴം ഉണ്ടോ വേഗം ഉണ്ടാക്കിക്കോ കൊതിയൂറും പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.