നെയ് പത്തൽ || മലബാർ നെയ് പത്തൽ നിങ്ങളും ഉണ്ടാക്കി നോക്കൂ
നെയ് പത്തൽ || മലബാർ നെയ് പത്തൽ || പൊരിച്ച പത്തിരി കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ” ഫുൾ വീഡിയോ ലിങ്ക് താഴെ👇👇👇യുണ്ട് ചാനൽ SUBSCRIBE ചെയ്യാനും SHARE ചെയ്യാനും മറക്കല്ലേ കൂട്ടുകാരേ… ആവശ്യമായ ചേരുവകൾ * അരിപ്പൊടി – 1 കപ്പ് * ചിരകിയ തേങ്ങ – 1 /2 കപ്പ്