Tag: നെയ്യപ്പം

  • ചായക്കട സ്പെഷ്യൽ നെയ്യപ്പം

    ചായക്കട സ്പെഷ്യൽ നെയ്യപ്പം

    വളരെ എളുപ്പത്തിൽ ചായക്കട സ്പെഷ്യൽ നെയ്യപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi’s World of Cooking ചാനല്‍ Subscribe ചെയ്യൂ.

  • ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം ഉണ്ടാക്കാം.

    ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം ഉണ്ടാക്കാം.

    ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • 5മിനിറ്റിൽ നെയ്യപ്പം തയ്യാറാക്കാം

    5മിനിറ്റിൽ നെയ്യപ്പം തയ്യാറാക്കാം

    നെയ്യപ്പം മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണ്. വളരെ എളുപ്പത്തില്‍ എങ്ങനെ നെയ്യപ്പം തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • നെയ്യപ്പം ഉണ്ടാക്കുന്നത്‌ കാണാം.

    നെയ്യപ്പം ഉണ്ടാക്കുന്നത്‌ കാണാം.

    ഒരു കേരളീയ വിഭവമാണ് നെയ്യപ്പം. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: അരിപ്പൊടി 4 കപ്പ്, മൈദ 1 കപ്പ്, ശര്‍ക്കര ഉരുക്കിയത് 500 ഗ്രാം, ഏലക്കപൊടി 1 tsp, ചുക്ക്പൊടി 1 tsp, എള്ള് 2 tsp, നെയ്യില്‍ വറുത്ത അരിഞ്ഞ തേങ്ങ 1 കപ്പ്, പഴം 5-6 എണ്ണം, നെയ്യ് 2 tsp, ഉപ്പ്, ഓയില്‍. ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണു ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: Rani’s Kitchen