Tag: ദോശ

  • കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ ചീസ്‌ ദോശ വീഡിയോ കാണുക

    കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ ചീസ്‌ ദോശ വീഡിയോ കാണുക

    സ്പെഷ്യല്‍ ചീസ്‌ ദോശ എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAnnoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.

  • പച്ചരി കൊണ്ട് ഒരു അടിപൊളി ദോശ ഉണ്ടാക്കാം.

    പച്ചരി കൊണ്ട് ഒരു അടിപൊളി ദോശ ഉണ്ടാക്കാം.

    പച്ചരി കൊണ്ട് ഒരു അടിപൊളി ദോശ ഉണ്ടാക്കാം. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • പല വീട്ടമ്മമാരും അനുഭവിക്കാറുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപ്പിടിക്കുക എന്നത്.

    പല വീട്ടമ്മമാരും അനുഭവിക്കാറുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപ്പിടിക്കുക എന്നത്.

    എന്താ ബ്രേക്ക്ഫാസ്റ്റ് എന്ന ചോദ്യത്തിന് പലരും മറുപടി പറയുന്ന ഒന്നാണ് ദോശ എന്ന്. നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും. തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.എന്നാല്‍ പല അമ്മമാരും പരാതി പറയുന്നത് കേട്ടിട്ടില്ലേ, ദോശ തയ്യാറാക്കിയാല്‍ മിനുസമില്ല മൊരിഞ്ഞ് കിട്ടുന്നില്ല എന്നൊക്കെ. എന്നാല്‍ ഇനി ദോശ ഉണ്ടാക്കിയാല്‍ അതൊന്നും ഒരു പ്രശ്‌നമായേ തോന്നില്ല. കാരണം അതിനായി ചില പൊടിക്കൈകള്‍ അടുക്കളയില്‍ ചെയ്താല്‍ മതി. അതെന്തൊക്കെ എന്ന് നോക്കാം.

     

  • ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പലരും ദോശക്ക് മാവ് തയ്യാറാക്കുമ്പോള്‍ ശെരിക്കു ദോശയുടെ പരുവത്തിന് അല്ല മാവ് അരച്ചെടുക്കുന്നത്. ശെരിയായ പരുവത്തിന് മാവു കിട്ടിയാല്‍ മാത്രമേ നല്ല രുചിയുള്ളതും ഭംഗിയുള്ളതുമായ ദോശ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ട സാധനങ്ങള്‍: 3 കപ്പ് പച്ചരി, 1 കപ്പ് ഉഴുന്ന്, പച്ചരിയും ഉഴുന്നും നന്നായി കഴുകി കുതിര്‍ക്കാന്‍ വെക്കുക, ഉഴുന്നിലേക്ക് അല്പം ഉലുവ ഇടുക, ഇത് രണ്ടും വേറെ വേറെയായി അരച്ചെടുത്ത് യോജിപ്പിക്കുക. ഇത് പുളിക്കാനായി അടച്ചു വെക്കണം. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: GrandmasMenu Recipes