വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം-Coconut Ice cream Recipe
ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇവിടെ തേങ്ങാ പാൽ ആണ് എടുത്തിരിക്കുന്നത് നിങ്ങൾക്കു ഇതിൽ ഇളം കരിക്കു കൂടി ചേർക്കാം അപ്പോൾ ഒന്നൂടെ നല്ലതാകും.എങ്ങനെ ആണ് …
