തേങ്ങാച്ചമ്മന്തി

തേങ്ങാച്ചമ്മന്തി

തേങ്ങാച്ചമ്മന്തി കറി ഉണ്ടാക്കാന്‍ അറിയാത്തവര്‍ ഉണ്ടോ?

പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത തേങ്ങാച്ചമ്മന്തി കറി അല്ലെങ്കില്‍ തേങ്ങാ ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ദോശയുടെ കൂടെയോ ഇഡ്ഡലിയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു വേണ്ട സാധനങ്ങള്‍: തേങ്ങ, ഇഞ്ചി, കൊച്ചുള്ളി, കറിവേപ്പില, പച്ചമുളക്,വെള്ളം. കടുക് തളിക്കാന്‍ ആവശ്യമുള്ളത്: ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക്, കടുക്, ആവശ്യത്തിനു എണ്ണ,
November 23, 2017