തക്കാളി സാദം ഉണ്ടാക്കി നോക്കൂ ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തക്കാളി സാദം ഉണ്ടാക്കി നോക്കൂ ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

Tomato Rice.. തക്കാളി സാദം വളരെ എളുപ്പത്തിൽ നിമിഷനേരം കൊണ്ട് ഉണ്ടാക്കി എടുക്കാവുന്ന ഒരു ചോറാണ് ട്ടോ… കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാവുന്ന ഒരു ഹെൽത്തി റൈസ് ആണിത്.. വേറെ കറികളൊന്നും ഇല്ലെങ്കിൽ തന്നെയും നല്ല ടെസ്റ്റോടകൂടി കഴിക്കാവുന്ന ഒരു റൈസ് ആണിത്😋👌 ഇനി നമുക്ക് ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നു നോക്കാം. ഇതിലേക്ക് വേണ്ട സാധനങ്ങൾ:-
March 15, 2020