ശരീരം തണുപ്പിക്കാനായി ഒരു സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കാം.
ചൂട് കൂടി കൂടി വരുന്ന ഈ സമയത്ത് ശരീരം തണുപ്പിക്കാനായി ഇതാ ഒരു സ്പെഷ്യല്‍ ജ്യൂസ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Salad cucumber-1, Lemon-1, Mint leaves- 2 sprigs, Sugar- 4tbsp, Salt- a pinch, Ice cubes-4, Water- 1 ½ glass. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.