ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ.

ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ.

ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ.അതും നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത രീതിയിലും രുചിയിലും. ചേരുവകൾ ക്യാബേജ് ഉഴുന്ന് -2 സ്പൂൺ കടല പരിപ്പ് -2സ്പൂൺ കടുക് -1/2 സ്പൂൺ വറ്റൽ മുളക് -1 ചെറിയ ഉള്ളി -4 മഞ്ഞൾ പൊടി -1/2 സ്പൂൺ ഉപ്പ്
February 28, 2020