10 മിനിട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ചോക്ലേറ്റ് ലഡ്ഡു
ഇന്ന് കുട്ടികൾക്ക് വേണ്ടി ഉള്ള ഒരു റെസിപ്പി ആയിക്കോട്ടെ. അമ്മമാർക്ക് പെട്ടന്ന് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു അടിപൊളി ചോക്ലേറ്റ് ലഡ്ഡു. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ലലോ.പിന്നെ ഡാർക്ക് ചോക്ലേറ്റ് ആണേൽ ഒരുപാടു ഗുണങ്ങളും ഉണ്ട് . എന്തായാലും അടിപൊളി ടേസ്റ്റ് ആണ് ഇതിന്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി