Tag: ചോക്ലേറ്റ് കേക്ക്

  • എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

    Sponge പോലൊരു ചോക്ലേറ്റ് കേക്ക്

    Ingredients

    മുട്ട -4

    മൈദാ -1 കപ്പ്

    കോക്കോ പൌഡർ -2 tbs

    പഞ്ചസാര -3/4 കപ്പ്

    വെജിറ്റബിൾ ഓയിൽ -1/4 കപ്പ്

    ഇൻസ്റ്റന്റ് കോഫി പൗഡർ -1 tspn

    ബേക്കിംഗ് പൌഡർ -3/4 tspn

    ബേക്കിംഗ് സോഡാ -1/4 tspn

    മൈദയും കൊക്കോ പൗഡറും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും നന്നായി ഇടഞ്ഞു വെക്കുക .നാലു മുട്ട നന്നായി ബീറ്റ് ചെയ്യുക .അതിലോട്ട് പഞ്ചസാര ചേർത്ത് കൊടുക്കുക ശേഷം നന്നായി ബീറ്റ് ചെയ്യുക . 1 ടീസ്പൂൺ കോഫീ പൗഡറിലോട്ട് 1/4 കപ്പ് ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്തു വെക്കുക .ഇതും ഓയിലും ബാറ്ററിലോട്ട് ചേർത്തുകൊടുക്കുക .എന്നിട്ട് ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ മിക്സും ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക . കേക്കിന്റെ ബാറ്റെർ റെഡി . ഇത് ഇനി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വെച്ച് 20-25 മിനിറ്റ് 180 c ൽ ബേക്ക് ചെയ്തെടുക്കുക .എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് റെഡിയാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hannah’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സിമ്പിൾ ചോക്ലേറ്റ് കേക്ക് നമുക്ക് വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം

    സിമ്പിൾ ചോക്ലേറ്റ് കേക്ക് നമുക്ക് വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം

    സിമ്പിൾ ചോക്ലേറ്റ് കേക്ക് നമുക്ക് വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം…..
    ചോക്ലേറ്റ് കേക്ക്

    ചേരുവകൾ:

    മൈദ പൊടി – 3/4 cup

    ബേക്കിംഗ് പൗഡർ – 1tsp

    ബേക്കിംഗ് സോഡാ – 1/4 tsp

    കൊക്കോ പൗഡർ -1/4 cup

    പൊടിച്ച പഞ്ചസാര – 1/2 cup

    വാനിലാ എസ്സൻസ് -1tbsp

    ഉപ്പ് -1/4 tsp

    പാൽ -4tbsp

    മുട്ട – 4no.s

    സൺഫ്ളവർ ഓയിൽ -1/2 cup

    ഉണ്ടാക്കേണ്ട വിധം:

    ഒരു ബൗളിലേക്ക് 3/4 കപ്പ് മൈദ പൊടി , 1/4 കപ്പ് കൊക്കോ പൗഡർ , 1 tsp ബേക്കിംഗ് പൗഡർ, 1/4 tsp ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ് ഇതെല്ലാം ചേർത്ത് അരിപ്പയിൽ നന്നായി അരിച്ചുമാറ്റി വയ്ക്കാം. നാല് മുട്ടകൾ പൊട്ടിച്ച് മുട്ടയുടെ വെളളയും മഞ്ഞ ഉണ്ണിയും മാറ്റിവയ്ക്കാം. മാറ്റിവെച്ച് 4 മുട്ടയുടെ മഞ്ഞ ഉണ്ണിയിലേക്ക് 1/4 കപ്പ് സൺ ഫ്ലവർ ഓയിൽ അതോ വെജിറ്റബിൾ ഓയിൽ ഒഴിച്ചു കൊടുക്കാം. അതിലേക്ക് 4 tbsp പാൽ, 1/4 കപ്പ് പൊടിച്ച പഞ്ചസാര, 1 tbsp വാനില എസൻസ് ചേർത്ത് അത് നന്നായി മിക്സ് ചെയ്ത് എടുക്കാം.

    ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച വെച്ച് പൊടികൾ കുറച്ചു കുറച്ചായി ചെയ്തു മിക്സ് ചെയ്തു കൊടുക്കാം. ഇനി മുട്ടയുടെ വെള്ളയിൽ 1/4 പൊടിച്ച പഞ്ചസാര ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കാം. മുട്ടയുടെ വെള്ളം മിക്സ് ചെയ്തുവെച്ച അതിലേക്ക് കുറച്ചു കുറച്ചായി ബാറ്ററിൽ ഹോൾഡ് ചെയ്തെടുക്കാം. ഓവർ മിക്സ് ചെയ്യാതെ നോക്കുക. ഈ മിക്സ് ട്രേയിലേക്ക് ഒഴിച്ച് പ്രീഹീറ്റ്(180°c,10mint) ചെയ്ത ഓവനിൽ വച്ച് ബേക്ക്(180°c,35-40 mints) ചെയ്തെടുക്കാം. കേക്ക് തണുത്തതിനുശേഷം വിപ്പിംഗ് ക്രീം ഓ അതോ ബട്ടർ ക്രീം ഓ വെച്ച് കേക്ക് ഡെക്കറേറ്റ് ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swadishtam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാക്കി വന്ന ബ്രെഡിന്റെ അരികു കൊണ്ട് അടിപൊളി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം

    ബാക്കി വന്ന ബ്രെഡിന്റെ അരികു കൊണ്ട് അടിപൊളി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം

    ബാക്കി വന്ന ബ്രെഡിന്റെ അരികു കൊണ്ട് അടിപൊളി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മൈദ പൊടിയോ ആട്ടപ്പൊടിയോ  പഞ്ചസാരയോ ഒന്നും ചേർക്കാതെ വെറും 3 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ

    മൈദ പൊടിയോ ആട്ടപ്പൊടിയോ പഞ്ചസാരയോ ഒന്നും ചേർക്കാതെ വെറും 3 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ

    മൈദ പൊടിയോ ആട്ടപ്പൊടിയോ പഞ്ചസാരയോ ഒന്നും ചേർക്കാതെ വെറും 3 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോക്ലേറ്റ് കേക്ക്  സോഫ്റ്റായി കിട്ടുവാൻ  ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ചോക്ലേറ്റ് കേക്ക് സോഫ്റ്റായി കിട്ടുവാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    ചോക്ലേറ്റ് കേക്ക് സോഫ്റ്റായി കിട്ടുവാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ചോക്ലേറ്റ് കേക്ക്

    ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ചോക്ലേറ്റ് കേക്ക്

    ഓവനും ബീറ്ററും ഇല്ലാതെ അടിപൊളി ചോക്ലേറ്റ് കേക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 4 ചേരുവകൾ മതി ഈ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ

    വെറും 4 ചേരുവകൾ മതി ഈ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ

    വെറും 4 ചേരുവകൾ മതി ഈ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.