ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..
ചിക്കൻ ഗി റോസ്റ്റ്… മാംഗ്ലൂരി സ്റ്റൈൽ… ഒരു സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ്😋👌 ചപ്പാത്തിക്കും പത്തിരിക്കും പെറോട്ടക്കും നാൻ നും റൊട്ടിക്കും നെയ്‌ച്ചോറിനും സാദാ ചോറിനും…എന്തിനും കോമ്പിനേഷൻ ആണുട്ടോ.. നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആദ്യം തന്നെ നമുക്ക് ഇതിലേക്കുള്ള മസാല പൊടി ഉണ്ടാക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഒരു ടേബിൾ