ഗോതമ്പുണ്ട കഴിച്ചിട്ടുണ്ടോ?ഇതുപോലെ ഉണ്ടാക്കിയാൽ ആർക്കും ഒന്നു കഴിക്കാൻ തോന്നും
ഗോതമ്പ് ഉണ്ട എല്ലാവരും കഴിച്ചു കാണും. ഒരു വെറൈറ്റി ഗോതമ്പ് ഉണ്ട ഉണ്ടാക്കിയാലോ. ആരോഗ്യത്തിന് വളരെ നല്ലതാണ് ശർക്കര , തേങ്ങ ,ഗോതമ്പ് പൊടി ഇത്രെയും മതി. ആവിയിൽ വേവിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. കുട്ടികൾക്കും , മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 1 കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിൽ