Tag: ക്യാരറ്റ് ഹൽവ

  • മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന്  ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    മധുരം ഇഷ്ടപ്പെടുന്നവർക്ക പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ക്യാരറ്റ് ഹൽവ

    ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ

    ക്യാരറ്റ്

    പാൽ

    പഞ്ചസാര

    നെയ്യ്

    കുട്ടികൾക്ക്‌ പോലും തയ്യാറാക്കാൻ പറ്റുന്ന ഈ ഹൽവ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്
    വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

    കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

    കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം
    ക്യാരറ്റ് ഹൽവ വളരെ രുചിയോടെ വീട്ടിൽ ഉണ്ടാക്കിയാലോ. എത്ര കഴിച്ചാലും മതിയാവില്ല അത്രേം ടേസ്റ്റ് ആണ് ഈ ഹൽവ. കുറച്ച് ചേരുവകൾ മതി ഹൽവ ഉണ്ടാക്കി എടുക്കാൻ വേണ്ടി. പാർട്ടികളിലും വളരെ ഈസി ആയി ഉണ്ടാക്കി വെക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

    ക്യാരറ്റ് നന്നായി കഴുകി പുറം തൊലി കളഞ്ഞ് എടുക്കണം. അത് ഗ്രേറ്റ് ചെയ്തു എടുക്കാം. 3 ക്യാരറ്റ് ആണ് എടുത്തത്. നന്നായി ഗ്രേറ്റ് ചെയ്തു എടുക്കാം. 1 പാനിൽ 1 tsp നെയ് ചേർക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി എടുക്കുക. ലോ ഫ്ലമിൽ വെച്ചിട്ട് വേണം ചെയ്യാൻ. 1 അടപ്പ് വെച്ച് അടച്ചു 2 മിൻ വേവിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ക്യാരറ്റ് പച്ച മണം മാറി കിട്ടും. ഇതിലേക്ക് 1 കപ്പ് പാൽ ചേർത്ത് കൊടുക്കാം. ഇളക്കി എടുക്കുക. അടച്ചു വെച്ച് വേവിക്കുക.

    പാൽ ഒന്ന് വറ്റി വരണം. പാൽ നന്നായി വറ്റി വന്നതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം. ഞാൻ 3 tbs പഞ്ചസാര ആണ് ചേർത്ത് കൊടുത്ത്. പഞ്ചസാര നന്നായി ഉരുകി വരണം. അതിലേക്ക് കുറച്ച് നെയ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നട്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂടോടെ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റം. വളരെ എളുപ്പത്തിൽ ടേസ്റ്റി ആയ ക്യാരറ്റ് ഹൽവ ഉണ്ടാക്കി. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് ഹൽവ ഉണ്ടാക്കാൻ എത്ര എളുപ്പമാണെന്ന് നോക്കു.

    ക്യാരറ്റ് ഹൽവ ഉണ്ടാക്കാൻ എത്ര എളുപ്പമാണെന്ന് നോക്കു.

    കുട്ടികളുടെ ഈ അവധിക്കാലം മധുരമുള്ളതാക്കു.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jerana’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • പാർട്ടി സ്പെഷ്യൽ ക്യാരറ്റ് ഹൽവ

    പാർട്ടി സ്പെഷ്യൽ ക്യാരറ്റ് ഹൽവ

    പാർട്ടി സ്പെഷ്യൽ ക്യാരറ്റ് ഹൽവ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ക്യാരറ്റ് ഹൽവ എങ്ങനെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയ്യാറക്കി എടുക്കാം

    ക്യാരറ്റ് ഹൽവ എങ്ങനെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയ്യാറക്കി എടുക്കാം

    വെറും 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ ക്യാരറ്റ് ഹൽവ എങ്ങനെ കുക്കർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
    ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.


    ക്യാരറ്റ് ഹൽവ റെസിപ്പി

    ക്യാരറ്റ് – 3 മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    പാൽ – 1/2 കപ്പ്

    പാൽപ്പൊടി -1/4 കപ്പ്

    പഞ്ചസാര – 5 ടേബിൾസ്പൂൺ

    ഏലക്കാപ്പൊടി -1/2 ടീസ്പൂൺ

    നെയ്യ് – 4 ടേബിൾസ്പൂൺ

    കാഷ്യുനട്ട് – 6-7 എണ്ണം

    തയ്യാറാക്കുന്ന വിധം 

    ഒരു കുക്കറിൽ (ഹൽവ യുടെ കണക്ക് അല്ലെങ്കിൽ എടുക്കുന്ന ചേരുവകളുടെ കണക്ക് നോക്കി 1ഓ 2ഓ 5 ഓ ലിറ്റർ കുക്കർ എടുക്കാം)ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റ്, പാൽ, പഞ്ചസാര, 2ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് യോജിപ്പിക്കുക, ശേഷം അടച്ചു വെച് 3 വിസിൽ വരുന്നത് വരെ കുക്ക് ചെയ്യുക.

    പ്രഷർ പോയ ശേഷം കുക്കർ തുറന്നു നോക്കാം,പാൽ വറ്റാൻ ഉണ്ടെങ്കിൽ മീഡിയം ഫ്ളൈമിൽ ഇട്ടു വറ്റിച്ചെടുക്കുക, ഇതിലേക്കു പാൽപ്പൊടി കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 1 മിനിറ്റ് അടുപ്പത് വെച് നന്നായി ഇളക്കി, ജലാംശം ഉള്ളത് വറ്റിച്ചെടുക്കാം , ഇനി ഫ്ളയിം ഓഫ് ചെയ്യാം ഇതിലേക്ക് കാഷ്യുനട്ട് നെയ്യിൽ വറുത്തു ചേർക്കാം, അല്ലെങ്കിൽ കുറച്ചു നട്സ് ചോപ് ചെയ്തു ചേർത്ത് കൊടുക്കാം
    കാരറ്റ് ഹൽവ തയ്യാർ

    എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
    Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.