കുമ്പളങ്ങ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചോറിന്റെ ഒക്കെ കഴിക്കാന്‍ പറ്റിയ കുമ്പളങ്ങ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്- Ash gourd- 300 gms, Green chilli chopped- 5, Water- 2 cups, Curd- 1 ½ cup, Salt- to taste. To Grind: Grated Coconut- 1 cup, Garlic- 1, Cumin seeds- ¼ tsp, Fenugreek