Tag: കായ് പോള

  • പഴം ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ കായ്‌ പോള ഉണ്ടാക്കി നോക്കൂ

    പഴം ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ കായ്‌ പോള ഉണ്ടാക്കി നോക്കൂ

    പഴം ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ കായ്‌ പോള ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കായ്‌ പോള ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യൂ.

  • കായ് പോള ഇങ്ങനെ ഉണ്ടാക്കൂ.

    കായ് പോള ഇങ്ങനെ ഉണ്ടാക്കൂ.

    കായ് പോള ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കായ് പോള ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • കായ് പോള ഉണ്ടാക്കാം.

    കായ് പോള ഉണ്ടാക്കാം.

    മലബാറിലെ ഒരു ടേസ്റ്റി വിഭവമായ കായ് പോള ഉണ്ടാക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ കുറച്ചു സാധനങ്ങളേ ആവശ്യമുള്ളൂ. അതുപോലെ ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവുന്ന വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ഇത്. ഇതിനു എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. 2 വലിയ ബനാന, 4 മുട്ട, കുറച്ചു ഏലക്കപൊടി, കിസ്മിസ്, അണ്ടിപരിപ്പ്, കുറച്ചു ഷുഗര്‍. ഇത്രയും സാധനങ്ങള്‍ ആണ് കായ് പോള ഉണ്ടാക്കാന്‍ ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട്‌ അതുപോലെ ട്രൈ ചെയ്യൂ. Courtesy: Saudaa’s kitchen

     

  • രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

    രുചി കരമായ മലബാർ കായ് പോള എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക

    പഴം ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാനിൽ ഓയിൽ ഒഴിച്ചു പഴം പൊരിച്ചെടുക്കുക.
    വേറൊരു പാത്രത്തിൽ മുട്ടയും,പഞ്ചസാരയും,ഏലക്കാപൊടിയും നല്ലവണ്ണം മിക്സ് ചെയ്യുക. എന്നിട്ടു അതിൽ പൊരിച്ചെടുത്ത പഴവും ചേർത്ത് ചെറുതായി ഇളക്കുക.
    വേറൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിൽ 1 ടി സ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അണ്ടിപ്പരിപ്പും കിസ്മിസ് ഉം വറുത്ത് കോരുക. എന്നിട്ടു മേലെ മിക്സ് ചെയ്തു വച്ചിരിക്കുന്നത് അതിൽ ഒഴിക്കുക. എന്നിട്ട് അടച്ച് വെക്കുക. 5 മിനിറ്റ് നു ശേഷം അടപ്പു തുറന്നു അണ്ടിപ്പരിപ്പും കിസ്സ്മിസും മേലെ വിതറുക. 30 മിനിട്ടിനു ശേഷം ഉണ്ടാക്കുന്ന വിധവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.