കാന്താരി മുളക് പൊടി പെരട്ട്

പച്ച മുളക് /കാന്താരി മുളക് പൊടി പെരട്ട് കാലങ്ങളോളം എടുത്തു വക്കാം

അച്ചാർ കഴിച്ചു മടുത്തവർക്ക് പച്ചമുളക് /കാന്താരി മുളക് പൊടി പെരട്ട് ഒരു പാടു കാലം എടുത്തു വക്കാം.. തൈര് ചോറിന്റെ കൂടെയോ, ചോറിന്റെ കൂടെ അച്ചാറിനു പകരമോ ഒക്കെ കഴിക്കാവുന്നതാണിത്. തയ്യാറാക്കുന്ന വിധം : 200 ഗ്രാം പച്ചമുളക്/കാന്താരി മുളക് , ഒരു വലിയ നെല്ലിക്ക വലിപ്പത്തിൽ കൂടുതൽ ഉള്ള പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയിൽ നന്നായി
September 9, 2020