കശുവണ്ടി ബിസ്ക്കറ്റ്

കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതില്‍ കശുവണ്ടി ചേര്‍ക്കുന്നില്ല. ഷേപ്പ് കശുവണ്ടി ആകൃതി ആയതുകൊണ്ടാണ് കശുവണ്ടി ബിസ്ക്കറ്റ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: മുക്കാല്‍ കപ്പ് ഗോതമ്പ്പൊടി, അരകപ്പ് മൈദ, അര ടീസ്പൂണ്‍ നല്ല ജീരകം, 2 ടേബിള്‍സ്പൂണ്‍ റവ, 4 ടേബിള്‍സ്പൂണ്‍ പൊടിച്ച പഞ്ചസാര, 3 ടേബിള്‍സ്പൂണ്‍ ഓയില്‍.
December 23, 2017