Tag: കലത്തപ്പം

  • എന്തെളുപ്പം! എന്താ രുചി  | ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ കലത്തപ്പം | Kalathappam Recipe

    എന്തെളുപ്പം! എന്താ രുചി | ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും ഈ കലത്തപ്പം | Kalathappam Recipe

    വൈകുന്നേരത്തെ ചായയ്‌ക്ക് ഒരു സ്പെഷ്യൽ പലഹാരം വേണോ?
    അപ്പോൾ ഈ കലത്തപ്പം റെസിപ്പി തീർച്ചയായും നിങ്ങളെ ആകർഷിക്കും!
    ഒറ്റ പ്രാവശ്യം കഴിച്ചാൽ തന്നെ വീണ്ടും വീണ്ടും ഉണ്ടാക്കാതെ ഇരിക്കാൻ പറ്റില്ല.
    ശർക്കര ചേർത്ത് ഉണ്ടാക്കുന്ന ഈ കലത്തപ്പം നല്ല മധുരമുള്ളതും മൃദുവുമായിരിക്കും.
    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പരമ്പരാഗത നാടൻ പലഹാരം!


    ആവശ്യമായ ചേരുവകൾ (Ingredients):

    • പച്ചരി – 1 കപ്പ് (5–6 മണിക്കൂർ കുതിർത്ത് വെക്കുക)

    • ചോറ് – ¼ കപ്പ്

    • തേങ്ങ – ¼ കപ്പിനേക്കാൾ കുറച്ച് കുറവ്

    • ഉപ്പ് – ആവശ്യത്തിന്

    • ഏലക്ക – 1 എണ്ണം

    • ശർക്കര – 4 കഷണം

    • ചെറിയുള്ളി (കുഞ്ഞുള്ളി) – ആവശ്യത്തിന്

    • തേങ്ങാക്കൊത്ത് – ആവശ്യത്തിന്

    • പശു നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ – ആവശ്യത്തിന്

    • അപ്പക്കാരം – ¼ ടീസ്പൂൺ


    തയ്യാറാക്കുന്ന വിധം (Preparation Method):

    1️⃣ പച്ചരി 5–6 മണിക്കൂർ കുതിർത്ത് കഴുകി മിക്സിയിൽ മാറ്റുക.
    ചോറ്, തേങ്ങ, ഉപ്പ്, ഏലക്ക എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്തു മാവ് അരക്കുക.
    മാവ് കട്ടിയിൽ തന്നെ ഇരിക്കുക — ലൂസ് ആകരുത്.

    2️⃣ വേറെ ചട്ടിയിൽ ശർക്കര ഉരുക്കി പാനിയാക്കി എടുക്കുക.
    തേങ്ങാക്കൊത്തും കുഞ്ഞുള്ളിയും നെയ്യിൽ ഒന്ന് വറുത്തെടുക്കുക.

    3️⃣ ശർക്കരപ്പാനി ചൂടോടെ മാവിലേക്ക് ചേർത്തു പെട്ടെന്ന് ഇളക്കുക.
    അപ്പക്കാരം ചേർക്കുക. പിന്നെ വറുത്ത തേങ്ങയും ഉള്ളിയും ചേർക്കുക.

    4️⃣ നെയ്യ് ഒഴിച്ച ചട്ടിയിൽ മാവ് ഒഴിച്ച് മൂടി വെച്ച് ലോ ടു മീഡിയം ഫ്ലെയിമിൽ പാചകം ചെയ്യുക.
    മുകളിലേക്ക് ബാക്കി വറുത്ത തേങ്ങയും ഉള്ളിയും വിതറി വീണ്ടും മൂടി വെക്കുക.

    5️⃣ ഏകദേശം 8–9 മിനിറ്റ് കഴിഞ്ഞ് ഫോർക്കോ ടൂത്ത്‌പിക്കോ കുത്തി നോക്കുക.
    കൂടുതൽ വേണമെങ്കിൽ 2 മിനിറ്റ് കൂടി വച്ച് ചൂടോടെ എടുത്തോളൂ.

    ടിപ്പ്സ്: അടിഭാഗം പെട്ടെന്ന് കരിയാതിരിക്കാൻ തീ കുറച്ച് വെക്കുക.
    ശർക്കര അളവ് കൂടുതൽ ആക്കരുത് — അതോടെ അമിത മധുരം വരും.


    ഫലം (Result):

    മൃദുവായ, മധുരമുള്ള, തേങ്ങയും ഉള്ളിയും ചേർന്ന നാടൻ കലത്തപ്പം റെഡി!
    ഒരു കപ്പ് പച്ചരി കൊണ്ട് തന്നെ 2–3 പേർക്ക് പോരുന്ന അളവിൽ കിട്ടും.
    വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ അത്യന്തം പറ്റിയ റെസിപ്പി! ☕✨


    വീഡിയോ കാണാം (Watch Video):

  • Untitled post 39064

    ഒരു കപ്പ് പച്ചരി കൊണ്ട് നാലുമണി പലഹാരം കിടിലൻ ആക്കാം. നല്ല ആരെടുത്ത കലത്തപ്പം..

    ചേരുവകൾ

    പച്ചരി ഒരു കപ്പ്

    ചോറ് രണ്ട് ടേബിൾ സ്പൂൺ

    ഏലക്കായ രണ്ടെണ്ണം

    ശർക്കര 200 ഗ്രാം

    ബേക്കിംഗ് സോഡ ഒരു പിഞ്ച്

    ഉപ്പ് ഒരു പിഞ്ച്

    വെള്ളം

    പച്ചരി നന്നായി കഴുകിയതിനുശേഷം രണ്ടു മണിക്കൂർ കുതിർക്കണം ശേഷം പച്ചരിയും ചോറും ഏലക്കായും ഉപ്പും വെള്ളം ചേർത്ത് നന്നായി അരയ്ക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം കുറച്ചു കൂടി വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യണം ശർക്കര ഉരുക്കണം ശേഷം അരിച്ച് ഈ മാവിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ഒരു പ്രഷർ കുക്കർ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ പറക്കണം ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മാറ്റിവെക്കുക തയ്യാറാക്കിവെച്ച മാവിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കുക്കറിലേക്ക് ഒഴിക്കാം മുകളിലായി മാറ്റി വച്ചിരിക്കുന്ന ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർക്കാം ശേഷം കുക്കർ അടച്ചു വയ്ക്കുക ചെറിയ തീയിൽ വിസിൽ ഇല്ലാതെ 10 മിനിറ്റ് വേവിക്കണം ശേഷം ചൂടാറാനായി വെയിറ്റ് ചെയ്യണം ഇനി മുറിച്ചെടുത്ത് കഴിക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഇനിയാരും നല്ല ആരെടുത്ത കലത്തപ്പം ഉണ്ടാക്കാൻ അറിയില്ലയെന്ന് പറയരുത്

    ഇനിയാരും നല്ല ആരെടുത്ത കലത്തപ്പം ഉണ്ടാക്കാൻ അറിയില്ലയെന്ന് പറയരുത്

    ഇനിയാരും നല്ല ആരെടുത്ത കലത്തപ്പം ഉണ്ടാക്കാൻ അറിയില്ലയെന്ന് പറയരുത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കലത്തപ്പം ശെരിയാകുന്നില്ല സോഫ്റ്റ് ആകുന്നില്ല ആര് ഇല്ല എന്ന് ഇനി ആരും പറയില്ല, പെർഫെക്റ്റ് കലത്തപ്പം

    കലത്തപ്പം ശെരിയാകുന്നില്ല സോഫ്റ്റ് ആകുന്നില്ല ആര് ഇല്ല എന്ന് ഇനി ആരും പറയില്ല, പെർഫെക്റ്റ് കലത്തപ്പം

    കലത്തപ്പം ശെരിയാകുന്നില്ല സോഫ്റ്റ് ആകുന്നില്ല ആര് ഇല്ല എന്ന് ഇനി ആരും പറയില്ല, പെർഫെക്റ്റ് കലത്തപ്പം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കലത്തപ്പം ഉണ്ടാക്കി നോക്കൂ

    കലത്തപ്പം ഉണ്ടാക്കി നോക്കൂ

    കലത്തപ്പം ഉണ്ടാക്കി നോക്കൂ . ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Radwa’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതുവരെ കലത്തപ്പം ഉണ്ടാക്കി ശെരിയാകാത്തവർ ഇതേപോലെയൊന്നു ഉണ്ടാക്കി നോക്കു

    ഇതുവരെ കലത്തപ്പം ഉണ്ടാക്കി ശെരിയാകാത്തവർ ഇതേപോലെയൊന്നു ഉണ്ടാക്കി നോക്കു

    ഇതുവരെ കലത്തപ്പം ഉണ്ടാക്കി ശെരിയാകാത്തവർ ഇതേപോലെയൊന്നു ഉണ്ടാക്കി നോക്കു.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപൊടികൊണ്ടു ചായ പാത്രത്തിൽ നല്ല ആരെടുത്ത സോഫ്ട് കലത്തപ്പം👇

    അരിപൊടികൊണ്ടു ചായ പാത്രത്തിൽ നല്ല ആരെടുത്ത സോഫ്ട് കലത്തപ്പം👇

    അരിപൊടികൊണ്ടു ചായ പാത്രത്തിൽ നല്ല ആരെടുത്ത സോഫ്ട് കലത്തപ്പം👇ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്ട് കലത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.