കണ്ണൂർ ബട്ടൂര

ഗോതമ്പ് പൊടി കൊണ്ട് കണ്ണൂർ ബട്ടൂര നിങ്ങളും ഉണ്ടാക്കി നോക്കൂ

ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ടും കഴിക്കാൻ കണ്ണൂർ ബട്ടൂര. ആട്ട പൊടി കൊണ്ട് ആണ് ഉണ്ടാക്കിയത്. ബേക്കിംഗ് സോഡ വേണ്ട , ബേക്കിംഗ് പൗഡർ വേണ്ട ,അതുകൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാൻ നല്ലതാണ്. ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 2 കപ്പ് ആട്ട പൊടി ആണ് എടുത്തത്. അതിലേക്ക് 2 tbsp റവ , 1/2 tbsp പഞ്ചസാര
September 29, 2020