കടച്ചക്ക വറുത്തത് കിടിലൻ തന്നെ
കടച്ചക്ക വറുത്തത് കിടിലൻ തന്നെ Breadfruit Fry | Kadachakka Fry ചേരുവകൾ കടച്ചക്ക ഒരെണ്ണം വെള്ളം കാൽ കപ്പ് വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മഞ്ഞൾപൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കടച്ചക്ക തൊലിയും കൂഞ്ഞയും ചെത്തി കളഞ്ഞു കഴുകി എടുത്തു കനംകുറച്ചു മുറിച്ചെടുക്കുക .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടച്ചക്ക മുറിച്ചെടുത്തത് ഇട്ടു കൊടുക്കുക നന്നായി