കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്
സാധാരണ എല്ലാവരും പറയാറുണ്ട് കക്കയിറച്ചി വാങ്ങിയാല്‍ വൃത്തിയാക്കാന്‍ വലിയ വിഷമമൊന്നുമില്ല, നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ശരിയല്ല, കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്ബോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം …
